എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡല്‍ഹി| JOYS JOY| Last Updated: ശനി, 2 മെയ് 2015 (11:07 IST)
എല്‍ പി ജി സിലിണ്ടറിന്റെ വില കുറച്ചു. സബ്‌സിഡി ഇല്ലാത്ത എല്‍ പി ജി സിലിണ്ടറിന്റെ വിലയാണ് അഞ്ചുരൂപ കുറച്ചത്.

ആഗോള എണ്ണവിപണിയിലെ മാറ്റത്തിന് അനുസരിച്ചാണ് പുതിയ വില വ്യത്യാസം. ഇതനുസരിച്ച് ഇപ്പോള്‍ 614 രൂപയാണ് ഒരു സിലിണ്ടറിന്റെ വില.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ രണ്ട് തവണ വിലക്കയറ്റം ഉണ്ടായതിന് ശേഷം ഇതാദ്യമായാണ് സിലിണ്ടര്‍ വിലയില്‍ കുറവുണ്ടാകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :