എല്‍ഡിഎഫിന്റെ മദ്യനയം സ്വാഗതാർഹവും അനിവാര്യതയുമാണ്: ഷിബു ബേബി ജോണ്‍

മദ്യനയം സ്വാഗതം ചെയ്ത് ഷിബുബേബി ജോണ്‍, യുഡിഎഫില്‍ ഭിന്നത

LDF, Pinarayi Ministry, Pinarayi Vijayan, RSP B, Shibu Baby John, Udf
തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 9 ജൂണ്‍ 2017 (10:10 IST)
മദ്യനയത്തില്‍ യുഡിഎഫിനെ പരസ്യമായി തള്ളി യുഡിഎഫ് നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണ്‍ രംഗത്ത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം സ്വഗതാര്‍ഹവും അനിവാര്യതയുമാണെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. മദ്യമുതലാളിമാരില്‍ നിന്ന് പണം വാങ്ങിയാണ് എല്‍ഡിഎഫ് ഈ പുതിയ നയം രൂപീകരിച്ചതെന്നും, ഇത് കേരളത്തിന് ദോഷമാണെന്നുമുള്ള യുഡിഎഫ് വാദത്തിന്റെ മുനയൊടിക്കുന്ന തരത്തിലാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ‘ബാര്‍ പൂട്ടല്‍’നയം തികച്ചും വൈകാരികമായ ഒന്നായിരുന്നുവെന്നും ഷിബു ബേബി ജോണ്‍ തന്റെ ഫേസ്‌ബുക്കിലൂ‍ടെ ആരോപിച്ചു.

ഷിബു ബേബി ജോണിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :