യുവമോര്‍ച്ചയുടെ സെക്രെട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം| Last Updated: ശനി, 24 ജനുവരി 2015 (15:28 IST)
ബാര്‍കോഴ കേസില്‍ വിവാദത്തില്‍ ധനമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.
ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം യോഗിച്ചു.


പോലീസ് ജലപീരങ്കി ഉപയോഗിച്ചതിനേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ കല്ലുകള്‍ എറിഞ്ഞു. ഇതേത്തുടന്ന് പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി. പിന്നീട്
റോഡില്‍ കുത്തിയിരുന്നു മുദ്രവാക്യം വിളിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പോലീസ് ജലപീരങ്കി ഉപയോഗിച്ചതിനേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ കല്ലുകളും വടികളും എറിഞ്ഞു



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :