സിപിഎമ്മിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ !

തൊടുപുഴ, വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (12:42 IST)

Widgets Magazine

സിപിഐഎം അംഗങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത് വിവാദത്തില്‍. ഇടുക്കി സിപിഐഎം ഏരിയാ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് ഒരു സിഐടിയു പ്രവർത്തകര്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്.
 
പാർട്ടി അംഗങ്ങളും ജനപ്രതിനിധികളുമായ സ്ത്രീകളടക്കമുള്ള വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ പാർട്ടിക്കുള്ളിൽ വിവാദം പുകയുകയാണ്. വീഡിയോ പോസ്റ്റ് ചെയ്ത അംഗത്തിനെതിരെ പാർട്ടിക്കുള്ളിൽ നിന്നു തന്നെ രൂക്ഷമായി വിമർശനങ്ങളാണുയരുന്നത്. രാഷ്ട്രദീപിക ദിനപ്പത്രമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘എനിക്കും കിട്ടി കൊറിയറായി ഒരു കവര്‍, മലമല്ല പക്ഷേ’: ദിലീപിനെതിരെ ലേഖനമെഴുതിയ മാധ്യമപ്രവര്‍ത്തകയ്ക്ക് ഊമക്കത്ത്

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ ...

news

റേഷന്‍ കാര്‍ഡ് സ്മാര്‍ട്ടായപ്പോള്‍ വീട്ടമ്മ കാജല്‍ അഗര്‍വാള്‍ ആയി!

വീട്ടമ്മയുടെ പുതുക്കിയ റേഷന്‍ കാര്‍ഡില്‍ തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാളിന്റെ ...

news

ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ; കുരങ്ങന്മാരുടെ ജിമിക്കി കമ്മല്‍ ഡാന്‍സ് വൈറല്‍ !

ഓണത്തിന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസതകത്തിലെ പാട്ട് ...

news

കതിര്‍മണ്ഡപത്തിലെത്തിയ വധുവിനെ കണ്ടതും വരന്‍ അലറിവിളിച്ചു! - സംഭവം വിതുരയില്‍

വിവാഹത്തിനു മുമ്പും വിവാഹത്തിനു ശേഷവും വധു കാമുകന്റെ കൂടെ ഓടിപ്പോകുന്നത് കണ്ടിട്ടുണ്ട്. ...

Widgets Magazine