വിവാഹസല്‍ക്കാര വേദിയില്‍ കടന്നല്‍ ആക്രമണം; ഒരാള്‍ മരിച്ചു

ആലപ്പുഴ| Last Modified തിങ്കള്‍, 25 മെയ് 2015 (15:46 IST)
കായംകുളത്ത് വിവാഹസല്‍ക്കാരം നടന്ന ഓഡിറ്റോറിയത്തിലുണ്ടായ കടന്നല്‍ ആക്രമണത്തില്‍ .ഹരിപ്പാട് സ്വദേശി നാസറാണ് മരിച്ചത്.കടന്നല്‍കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ നാസറിനെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ നിരവധി പേര്‍ക്ക് കടന്നല്‍ കുത്തേറ്റിട്ടുണ്ട്. വിവാഹചടങ്ങിനിടെ ഓഡിറ്റോറിയത്തിലെ കടന്നല്‍ കൂട് ഇളകുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :