എകെജിയെ ബാലപീഡകനായി ചിത്രീകരിച്ച കമന്റിന് ന്യായീകരണവുമായി വിടി ബല്‍റാം

ശനി, 6 ജനുവരി 2018 (08:08 IST)

എകെജിയെ ബാലപീഡകനായി ചിത്രീകരിച്ച് ഫേസ്ബുക്കിലിട്ട കമന്റിനെ ന്യായീകരിച്ച് വിടി ബല്‍റാം രംഗത്ത്. അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രതികരിച്ചത്. 2001ല്‍ പ്രസിദ്ധീകരിച്ച ദ ഹിന്ദുവിലെ ഒരു റിപ്പോര്‍ട്ടും എ.കെ.ജിയുടെ ആത്മകഥയിലെ ചില ഭാഗങ്ങളും ചൂണ്ടിക്കാണിച്ചാണ് വിടി ബല്‍റാം തന്റെ പരാമര്‍ശത്തെ ന്യായീകരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മുത്തലാഖ് ക്രിമിനല്‍ കേസാക്കി മാറ്റിയത് വിവേചനപരമെന്ന് കോടിയേരി

മുത്തലാഖ് സിവില്‍ കേസ് ക്രിമിനല്‍ കേസാക്കി മാറ്റിയത് വിവേചനപരമെന്ന് കോടിയേരി. ഒരു ...

news

‘തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ രീതി ഗുണകരമല്ല, വാര്‍ത്തയോട് നീതി കാണിക്കാന്‍ ശ്രമിക്കണം’; പ്രതികരണവുമായി മുഖ്യമന്ത്രി

തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ രീതി ഗുണകരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ...

news

സംസ്ഥാനത്ത് റേഷന്‍കടകളില്‍ വിജിലന്‍സ് വ്യാപകമായ ക്രമക്കേട് കണ്ടെത്തി

സംസ്ഥാനത്ത് റേഷന്‍ കടകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട്. മണ്ണെണ്ണ, ...

news

'വാരസ്യാർ കുട്ടിയാ, നല്ല വല്ല വേഷവും വന്നാൽ ഓർക്കണം, പാവങ്ങളാ' - കഥയിലെ നായിക സാക്ഷാൽ മഞ്ജു വാര്യർ!

ആർട്ടിസ്റ്റ് ഭട്ടതിരിയെ സൂര്യ ഫെസ്റ്റിവലിൽ നടി മഞ്ജു വാര്യർ ആദരിച്ച സംഭവത്തിൽ പഴയൊരു ഓർമ ...

Widgets Magazine