'ഇനി നമുക്ക് യഥാർത്ഥ അഴിമതിയേക്കുറിച്ച് ചർച്ച ചെയ്യാം'; പ്രതികരണങ്ങളുമായി വിടി ബല്‍റാം

കോഴിക്കോട്, വ്യാഴം, 21 ഡിസം‌ബര്‍ 2017 (15:23 IST)

2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ വിധി വന്നതിനു പിന്നാലെ രണ്ട് ചോദ്യങ്ങള്‍ ഉയര്‍ത്തി വിടി ബല്‍റാം എംഎല്‍എ. അദ്ദേഹം തന്റെ ഫേസ് ബുക്കിലൂടെയാണ് പ്രതികരിച്ചത്. ഇനി നമുക്ക് യഥാർത്ഥ അഴിമതിയേക്കുറിച്ച് ചർച്ച ചെയ്യാം എന്ന് പറഞ്ഞ് കൊണ്ടാണ് വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
 
689 കോടിക്ക് ഖത്തറിന് കിട്ടുന്ന വിമാനം ഇന്ത്യക്ക് കിട്ടുമ്പോള്‍ 1600 കോടിയാവുന്നതെങ്ങനെ? അതിന്റെ അനുബന്ധകരാര്‍ പൊതുമേഖലാ സ്ഥാപനമായ H.A.L ല്‍ നിന്ന് അംബാനിയുടെ കമ്പനിയുടെ കൈകളിലേക്ക് എത്തിയത് എങ്ങനെ?’ എന്നീ ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടാണ്  ബല്‍റാം രംഗത്ത് വന്നിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല: മമ്മൂട്ടിയെ കുറിച്ച് ജോയ് മാത്യു

കസബയിലെ മമ്മൂട്ടിയുടെ നായകകഥാപാത്രത്തെ വിമർശിച്ച് നടി പാർവതി രംഗത്തെത്തിയിരുന്നു. ...

news

അമ്മയെ പരിചരിച്ചില്ല; യുവാവ് ഭാര്യമാരെ ചുട്ടുകൊന്നു

തന്റെ അമ്മയെ നല്ല രീതിയില്‍ പരിചരിച്ചില്ലെന്ന് ആരോപിച്ച് യുവാവ് രണ്ടു ഭാര്യമാരെയും ...

news

‘സിനിമ കണ്ടിട്ട് ഇതുവരെ ഞാന്‍ ഒരു പെണ്ണിനെയും തല്ലിയിട്ടില്ല’; പാര്‍വതിയ്ക്ക് മറുപടിയുമായി മാത്തുക്കുട്ടി

സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയമാണ് നടി പാര്‍വതി കസബ എന്ന മമ്മൂട്ടി ചിത്രത്തെ ...

news

ഞാൻ വേട്ടയാടപ്പെടുകയായിരുന്നു, ഒപ്പം നിന്നവർക്ക് നന്ദി: കനിമൊഴി

തനിക്കെതിരെ നടന്നത് വ്യാജ ആരോപണങ്ങളുടെ മേലുള്ള വേട്ടയാടലാണെന്ന് ഡി എം കെ എംപി കനിമൊഴി. ...

Widgets Magazine