കേരള പോലീസിനെ നിയന്ത്രിക്കുന്നത് കുമ്മനം രാജശേഖരനാണോ അതോ പിണറായി വിജയനോ ?; രൂക്ഷ വിമര്‍ശനവുമായി വി ടി ബല്‍‌റാം

കോടിയേരിയുടെ വേദിക്കരികെ ബോംബാക്രമണം നടത്തിയ ബിജെപിക്കാരെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്ന് വി.ടി ബല്‍റാം

തിരുവനന്തപുരം| സജിത്ത്| Last Updated: ബുധന്‍, 22 മാര്‍ച്ച് 2017 (11:42 IST)
പൊലീസിനേയും സിപിഎമ്മിനേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍‌റാം. കണ്ണൂര്‍ തലശേരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവേദിക്ക് സമീപം ബോംബെറിഞ്ഞ സംഭവത്തിലെ പ്രതികളെ പൊലീസ് എന്തുകൊണ്ട് ഇതുവരെയും പിടികൂടിയില്ലെന്ന് അദ്ദേഹം ചോദിച്ചു. മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ കോടിയേരിക്കെതിരെ സിപിഎം ശക്തികേന്ദ്രമായ തലശേരിയില്‍വെച്ചാണ് ആക്രമണത്തിനുളള ശ്രമം ഉണ്ടായത്. നിയമസഭയില്‍ തലശേരിയിലെ ബോംബാക്രമണം സംബന്ധിച്ച് ചോദിച്ച ചോദ്യവും അതിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയും വ്യക്തമാക്കിയാണ് ബല്‍‌റാം തന്റെ
ഫേസ്‌ബുക്കിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്‍.

വി.ടി ബല്‍റാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :