തിരുവനന്തപുരത്തെ ലോ അക്കാദമി ലോ കോളേജിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല; ‘ഇടിമുറി’കള്‍ ഇല്ലെന്നേയുള്ളൂ, ‘തൊലച്ച് കളയല്‍’ ഭീഷണി ശക്തമാണ്: വിടി ബല്‍റാം

തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിലും കടുത്ത വിദ്യാര്‍ത്ഥി വിരുദ്ധ നടപടികളാണ് സ്വീകരിച്ച് പോരുന്നതെന്ന് തൃത്താല എംഎല്‍എ വിടി ബല്‍റാം.

kochi, vt balram, thiruvananthapuram കൊച്ചി, വിടി ബല്‍റാം, തിരുവനന്തപുരം
കൊച്ചി| സജിത്ത്| Last Modified ചൊവ്വ, 17 ജനുവരി 2017 (07:58 IST)
സംസ്ഥാനത്തെ ആദ്യത്തെ സ്വാശ്രയ കോളേജായ തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിലും കടുത്ത വിദ്യാര്‍ത്ഥി വിരുദ്ധ നടപടികളാണ് സ്വീകരിച്ച് പോരുന്നതെന്ന് തൃത്താല എംഎല്‍എ വിടി ബല്‍റാം. മറ്റക്കരയിലും വിമല്‍ ജ്യോതിയിലും കെഎംസിടിയിലുമൊക്കെയെന്ന പോലെതെന്നയാണ് അവിടുത്തേയും അവസ്ഥ. വാച്യാര്‍ത്ഥത്തിലുള്ള ‘ഇടിമുറി’കള്‍ ഇല്ല എന്നേയുള്ളൂ. അറ്റന്‍ഡന്‍സിന്റേയും ഇന്റേണല്‍ മാര്‍ക്കിന്റേയുമൊക്കെ പേരിലുള്ള ‘തൊലച്ച് കളയല്‍’ ഭീഷണി ഇവിടെയും ശക്തമാണെന്ന് വിടി ബല്‍റാം ഫേസ്‌ബുക്കില്‍ കുറിച്ചു.

വിടി ബല്‍‌റാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :