കോളേജ് മാനേജ്മെന്റാണ് ജിഷ്ണുവിന്‍റെ മരണത്തിന് ഉത്തരവാദികള്‍, അവരെ ഉടൻ അറസ്റ്റ് ചെയ്യണം: വി എസ്

കോഴിക്കോട്, വ്യാഴം, 16 ഫെബ്രുവരി 2017 (14:55 IST)

Widgets Magazine

തൃശൂർ പാമ്പാടി നെഹ്റു കോളജിലെ വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ വീട് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ സന്ദർശിച്ചു. ജിഷ്ണുവിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം വി എസ് പറഞ്ഞു. 
 
ജിഷ്ണുവിന്‍റെ മാതാപിതാക്കളുമായി ദീര്‍ഘനേരം സംസാരിച്ച വി.എസ് കേസ് മുന്നോട്ടുകൊണ്ടുപോകുന്നതിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. തന്‍റെ മകനെ കോളജ് മാനേജ്മെന്റാണ് കൊന്നതെന്ന് ആ അമ്മ തന്നോട് പറഞ്ഞതായി വി എസ് അറിയിച്ചു. കേസിൽ ശക്തമായ നടപടികളുമായി പൊലീസ് മുന്നോട്ടുപോകണമെന്നും വി.എസ് ആവശ്യപ്പെട്ടു.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ഒപിഎസിന്റെ പ്ലാൻ എല്ലാം വെറുതെയായി?

അടുത്ത തമിഴ്നാട് മുഖ്യമന്ത്രിയായി എടപ്പാടി പളനിസാമി ഇന്ന് വൈകിട്ട് സത്യപ്രതിഞ്ജ ചെയ്യും. ...

news

പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കും; ജയലളിതയുടെ സത്‌ഭരണം തുടരുമെന്നും തമ്പിദുരൈ

പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുമെന്നും പിളരില്ലെന്നും മുതിര്‍ന്ന എ ഡി എം കെ നേതാവ് ...

news

എടപ്പാടിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം നാലുമണിക്ക്; ഇനി പോരാട്ടം ഒപിഎസും ഇപിഎസും തമ്മില്‍

സര്‍ക്കാര്‍ രൂപീകരിക്കാന്‍ എടപ്പാടി പളനിസാമിയെ ഗവര്‍ണര്‍ ക്ഷണിച്ചു. എടപ്പാടി പളനിസാമി ...

news

പുലിമുരുകൻ കമ്പി എറിഞ്ഞു, വിദ്യാർത്ഥിനിയുടെ കാഴ്ച പോയി

പുലിമുരുകൻ എന്ന സിനിമയിൽ മോഹൻലാൽ പുലിയെ കൊല്ലാൻ ആയുധം എറിയുന്ന സീൻ മാസ് ആയിരുന്നു. എന്നാൽ ...

Widgets Magazine