വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പ്രതിസന്ധിയിലേക്ക്; അദാനി പോര്‍ട്ട് സിഇഒ രാജിവച്ചു

തിരുവനന്തപുരം, വെള്ളി, 19 ജനുവരി 2018 (13:49 IST)

 Vizhinjam port project , Vizhinjam , port project , Adani group , സന്തോഷ് മഹോപാത്ര , യുഡിഎഫ് , വിഴിഞ്ഞം , തുറമുഖ നിര്‍മ്മാണം
അനുബന്ധ വാര്‍ത്തകള്‍

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പ്രതിസന്ധിയിലേക്ക്. പദ്ധതിയുടെ മെല്ലെപ്പോക്കില്‍ മനംമടുത്ത് അദാനി പോര്‍ട്ട്‌സിന്റെ സിഇഒ രാജിവച്ചു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്നാണ് മഹോപാത്രയുടെ പ്രതികരണം.

മഹോപാത്രയുടെ രാജിയോടെ പദ്ധതി 2019 ല്‍ തീരുമോയെന്ന് ആശങ്ക ശക്തമായി. കരിങ്കല്ല് ലഭ്യതക്കുറവ് മൂലം നിർമാണം നിലച്ച നിലയിലാണിപ്പോൾ. ഇക്കാരണങ്ങൾ കൊണ്ടാണ് സർക്കാരുമായി കരാർ ഒപ്പിട്ട മഹോപാത്ര രാജിവച്ചൊഴിയുന്നത് എന്നാണ് വിവരം.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചത് മഹാപത്രയായിരുന്നു.

അതേസമയം, ഇപ്പോഴത്തെ സംഭവം പദ്ധതിയെ ബാധിക്കില്ലെന്നും മഹോപാത്രയുടെ രാജി അദാനി ഗ്രൂപ്പിന്റെ ആഭ്യന്തര കാര്യമാണെന്നുമാണ് സർക്കാർ നിലപാട്. മഹോപാത്രയ്ക്ക് പകരമായി മറ്റൊരു ഉദ്യോഗസ്ഥനെ സിഇഒ പോസ്റ്റിൽ നിയമിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യാന്‍ തോമസ് ചാണ്ടി ക്രിമിനല്‍ ഗൂഢാലോചന നടത്തി; വിജിലൻസ് റിപ്പോർട്ട്

മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകളെന്ന് ...

news

റിമ കല്ലിങ്കലും മീൻ വറുത്തതും: ശാരദക്കുട്ടിയുടെ പ്രതികരണം

മലയാള സിനിമയിലെ ആൺമേൽക്കോയ്മയും ലിംഗവിവേചനവും തുറന്ന് പറഞ്ഞ നടി റിമയ്ക്കെതിരെ ...

news

‘ചൈനയെന്ന് കേൾക്കുമ്പോൾ ചിലർ ചോപ്പുകണ്ട കാളയെപ്പോലെ’; ബിജെപിക്കെതിരെ ആഞ്ഞടിച്ച് എംവി ജയരാജന്‍

ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എംവി ജയരാജന്‍. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ...

news

അസംബ്ലിയില്‍ വൈകിയെത്തിയതിനുള്ള ശിക്ഷ ‘താറാവ് നടത്തം’; പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് സംഭവിച്ചത്

സ്‌കൂളിലെ അസംബ്ലിയില്‍ വൈകിയെത്തിയതിന് അധ്യാപകര്‍ ശിക്ഷിച്ച പത്താംക്ലാസ് വിദ്യാര്‍ഥിക്ക് ...

Widgets Magazine