വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാന്‍ നീക്കം നടക്കുന്നു: തരൂര്‍

വിഴിഞ്ഞം പദ്ധതി , ശശി തരൂര്‍ എംപി
തിരുവനന്തപുരം| jibin| Last Modified വെള്ളി, 22 മെയ് 2015 (12:38 IST)
കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാന്‍ കേരളത്തിലെ സങ്കുചിത രാഷ്ട്രീയക്കാര്‍ ശ്രമിക്കുകയാണെന്നു ശശി തരൂര്‍ എംപി കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കു മാത്രമാണ് ഇത്തരം നിലപാടുകളുള്ളതെന്നും ഇതു തിരുത്തിയില്ലെങ്കില്‍ വിഴിഞ്ഞം പദ്ധതി കൈവിട്ടു പോകുമെന്നും തരൂര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :