മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ലഭിക്കാത്ത അംഗീകാരം; വിനായകന്റെ തിടമ്പേറ്റി ചെപ്പുളശ്ശേരി അനന്തപത്മനാഭന്‍

കൂറ്റനാട്, ചൊവ്വ, 7 ഫെബ്രുവരി 2017 (14:41 IST)

Widgets Magazine

വ്യത്യസ്തമായ ഒരു അംഗീകാരം ലഭിച്ചതില്‍ വിനായകന് സന്തോഷിക്കാം. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ലഭിക്കാത്ത ഇ അംഗീകാരം ലഭിച്ചത് കൂറ്റനാട് നേര്‍ച്ചയോട് അനുബന്ധിച്ചാണ്. നേര്‍ച്ചയോട് അനുബന്ധിച്ച് നടന്ന എഴുന്നള്ളത്തിലാണ് പ്രേക്ഷകരുടെ അംഗീകാരം ലഭിച്ചത്.
 
എഴുന്നള്ളത്തില്‍ ഉയര്‍ത്തിയ തിടമ്പുകളില്‍ മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുള്‍ കലാമിനും അന്തരിച്ച ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്ട്രോയ്ക്കും ഒപ്പമായിരുന്നു വിനായകന്റെ സ്ഥാനം.
 
ചെര്‍പ്പുളശ്ശേരി അനന്തപത്മനാഭന്‍ എന്ന ആനയാണ് വിനായകന്റെ തിടമ്പേറ്റിയത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ആറ് നവജാത ശിശുക്കളെ കൊലപ്പെടുത്തി അമ്മ മൃതദേഹങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ചു - കോടതിയും പൊലീസും ഞെട്ടലില്‍!

ആറ് നവജാത ശിശുക്കളെ കൊലപ്പെടുത്തി ഫ്രീസറില്‍ സൂക്ഷിച്ച കേസില്‍ അമ്മ കുറ്റക്കാരിയാണെന്ന് ...

news

ഒന്നു ചോദിച്ചോട്ടേ, ജയലളിതയുടെ പിറകിൽ പെട്ടിയും തൂക്കി നിൽക്കുന്നത് ശശികല അല്ലേ?; പരിഹാസവുമായി രാം ഗോപാൽ വർമ

ശശികല നടരാജൻ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ദിവസങ്ങൾ അടുത്തിരിക്കുകയാണ്. ...

news

ജീവന് ഭീഷണിയുണ്ടെന്ന് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വന്‍ ശക്തികള്‍ക്കെതിരെ ...

news

പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കമുണ്ടായി; അവരെ ആരോ പിടിച്ചു തള്ളി: ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ വെളിപ്പെടുന്നു

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹതകളെ ചോദ്യം ചെയ്ത് എ ഐ എ ...

Widgets Magazine