വേങ്ങര ഉപതെരഞ്ഞെടുപ്പ് ഒക്ടോബർ 11ന്; വോട്ടെണ്ണൽ 15ന്

തിരുവനന്തപുരം, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (19:57 IST)

   Vengara election , election , CPM , Congress , UDF , പികെ കുഞ്ഞാലിക്കുട്ടി , വേങ്ങര , ഉപതെരഞ്ഞെടുപ്പ് , വോട്ടെണ്ണല്‍
അനുബന്ധ വാര്‍ത്തകള്‍

എംഎല്‍എയായിരുന്ന പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവുന്ന വന്ന നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ 11ന് നടക്കും. വോട്ടെണ്ണല്‍ നവംബര്‍ 15ന് നടക്കും.

ഈ മാസം 22വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. വിവിപാറ്റ് സംവിധാനം ഉപയോഗിച്ചാണു വോട്ടെടുപ്പ്. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇ ​അ​ഹ​മ്മ​ദ് എം​പി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നു മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച കു​ഞ്ഞാ​ലി​ക്കു​ട്ടി ഏ​പ്രി​ൽ 25നാ​ണ് നി​യ​മ​സ​ഭാം​ഗ​ത്വം രാ​ജി​വെ​ച്ച​ത്.

യുഡിഎഫില്‍ മുസ്ലീം ലീഗ് പതിവായി മത്സരിക്കുന്ന മണ്ഡലമാണ് വേങ്ങര. ലീഗിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് വേങ്ങര. എല്‍ഡിഎഫില്‍ നിന്ന് സിപിഎമ്മിന് ആയിരിക്കും സീറ്റ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘താന്‍ ഒരു മതത്തെയും അപമാനിച്ചിട്ടില്ല, മൃത്യുഞ്ജയ ഹോമം എന്താണെന്ന് പിണറായിക്കറിയില്ല’: കെപി ശശികല

പറവൂരിലെ പ്രസംഗത്തിൽ തിരുത്തപ്പെടേണ്ടതായ ഒരു കാര്യവും താന്‍ പറഞ്ഞിട്ടില്ലെന്ന് ഹിന്ദു ...

news

കന്നുകാലി ലോറി തടഞ്ഞ ഗോസംരക്ഷകരെ വ്യാപാരികള്‍ ഓടിച്ചിട്ട് തല്ലി

കന്നുകാലികളുമായി പോയ ലോറി തടഞ്ഞ ഗോസംരക്ഷകരെ വ്യാപാരികള്‍ ഓടിച്ചിട്ട് തല്ലി. ഗോരക്ഷാ ...

news

വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; പിന്നീട് സംഭവിച്ചത് ഇങ്ങനെ !

വീട്ടമ്മയെ മൂന്നു വർഷത്തോളം തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ...

Widgets Magazine