ഉഴവൂര്‍ വിജയന്‍ നേരിട്ടിരുന്ന ഭീഷണി പിണറായിയും ജയരാജനും അറിഞ്ഞിരുന്നു !

കൊച്ചി, വ്യാഴം, 10 ഓഗസ്റ്റ് 2017 (11:20 IST)

അനുബന്ധ വാര്‍ത്തകള്‍

ഉഴവൂര്‍ വിജയനെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സുള്‍ഫിക്കര്‍ മയൂരി കൊലവിളി നടത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. ഉഴവൂര്‍ വിജയന് പാര്‍ട്ടി നേതാക്കളില്‍ നിന്നും ഭീഷണി നേരിട്ടിരുന്നു. ഇത് മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യമന്ത്രിയുടെ പൊളീറ്റിക്കല്‍ സെക്രട്ടറി എം വി ജയരാജനെയും അറിയിച്ചിരുന്നുവെന്നും എന്‍‌വൈസി നേതാവ് മുജീബ് റഹ്മാന്‍ വെളിപ്പെടുത്തി. മലയാള മനോരമ ന്യൂസ് കൌണ്ടര്‍ പോയന്റിലാണ് ഈ വെളിപ്പെടുത്തല്‍.
 
അതേസമയം വിജയന്റെ മരണത്തിന് തൊട്ട്മുന്‍പ് സുള്‍ഫിക്കര്‍ നടത്തിയ കൊളവിളി സംഭാഷണത്തിന്റെ ശബ്ദരേഖ മനോരമ ന്യൂസിന് ലഭിച്ചിരുന്നു. എന്നാല്‍ അത് തന്റെ ശബ്ദമല്ലെന്നും കൊളവിളി നടത്തിയതു താനല്ലെന്നു തെളിയിക്കാന്‍ മുജീബ് റഹ്മാനെ വെല്ലുവിളിക്കുന്നുവെന്നും മയൂരി പറഞ്ഞു. എന്നാൽ ഭീഷണിപ്പെടുത്തിയതു സുള്‍ഫിക്കര്‍ മയൂരി തന്നെയെന്ന് മുജീബ് പറഞ്ഞു. വെല്ലുവിളി സ്വീകരിക്കുകയാണെന്നും മുജീബ് റഹ്മാന്‍ പ്രതികരിച്ചു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘ക്വിറ്റ് ഇന്ത്യാ സമരം പോലുള്ള ചരിത്ര സമരങ്ങളെക്കുറിച്ച് യുവതലമുറ അറിഞ്ഞിരിക്കണ‘മെന്ന മോദിയുടെ പോസ്റ്റിന് ചുട്ട മറുപടി

ക്വിറ്റ് ഇന്ത്യാ സമരം പോലുള്ള ചരിത്ര സമരങ്ങളെക്കുറിച്ച് യുവതലമുറ അറിഞ്ഞിരിക്കേണ്ടത് ...

news

ചികിത്സ കിട്ടാതെ മരിച്ച മുരുകന്റെ കുടുംബത്തോട് കേരളത്തിന് വേണ്ടി മാപ്പുചോദിക്കുന്നു: മുഖ്യമന്ത്രി

ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയ തിരുനെല്‍വേലി സ്വദേശി ...

news

അവിഹിതം ഭാര്യ അറിഞ്ഞു, പിണങ്ങിപ്പോയി; ദേഷ്യം വന്ന ഭര്‍ത്താവ് കാമുകിയേയും മാതാവിനേയും കുത്തിക്കൊന്നു

സ്വന്തം കാകുകിയെയും മാതാവിനെയും കുത്തിക്കൊന്ന യുവാവ് പോലീസിൽ കീഴടങ്ങി. അടിമാലി പള്ളിവാസൽ ...