ഉണ്ണിയാടന് മറവിരോഗമെന്ന് പി സി ജോർജ്.

Last Modified വ്യാഴം, 8 ഒക്‌ടോബര്‍ 2015 (17:30 IST)
ചീഫ് വിപ് തോമസ് ഉണ്ണിയാടനെതിരെ വിമര്‍ശനവുമായി പി സി ജോര്‍ജ്. ഉണ്ണിയാടന് മറവിരോഗമെന്ന് പിസി ജോർജ് പറഞ്ഞു. കൂറുമാറ്റ നിയമപ്രകാരം അയോഗ്യനാക്കണമെന്ന പരാതി ഉപയോഗിച്ച് വേട്ടയാടുന്നുവെന്നും തദ്ദേശ തിരഞ്ഞെടുപ്പു നിലപാട് 12 നു ശേഷം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ജോർജിന്റെ ശ്രമം നടക്കില്ലെന്ന് തോമസ് ഉണ്ണിയാടൻ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :