യുവതിയ്ക്കു നേരെ ആക്രമണം; രണ്ട് പേര്‍ പൊലീസ് പിടിയില്‍

വിഴിഞ്ഞം, വെള്ളി, 13 ജനുവരി 2017 (16:43 IST)

Widgets Magazine

യുവതിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെണ്ണിയൂര്‍ മാവുവിള വീട്ടില്‍ ഷിജി (42), നെല്ലിവിള കാരിക്കുഴി വീട്ടില്‍ ലാലു (32) എന്നിവരാണു പൊലീസ് പിടിയിലായത്.
 
ബുധനാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. നെല്ലിവിള കക്കാ കുഴിയില്‍ കട നടത്തുന്ന യുവതിയെ കടയില്‍ കയറിയാണ് ഇരുവരും ആക്രമിച്ചത്. 
 
വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മാഹിയ്ക്കും തിരിച്ചടി; ദേശീയപാതയിലെ മദ്യശാലകൾ മാറ്റണമെന്ന വിധിയിൽ ഇളവില്ലെന്ന് സുപ്രീംകോടതി

പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകൾ പൂട്ടുകയോ അല്ലെങ്കില്‍ 500 മീറ്റർ ...

news

നോട്ട് നിരോധനത്തിന് പിന്നിലാര് ?; സത്യം തുറന്നു പറയാന്‍ ഭയമാണെന്നും ജീവന് ഭീഷണിയാകുമെന്നും ആര്‍ബിഐ - ബിജെപിയുടെ വാദങ്ങള്‍ പൊളിയുന്നു

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയില്‍ സത്യം തുറന്നു പറയാന്‍ ഭയമാണെന്ന് ...

news

അധ്യാപികയുടെ ‘വിനോദം’ അതിരുകടന്നോ ?; വിദ്യാർഥിനി കിണറ്റിൽ ചാടി - സംഭവം നടന്നത് കാസര്‍ഗോഡ്

ഫീസ് നൽകാത്തതിന് അധ്യാപിക അപമാനിച്ചതിൽ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാർഥിനി കിണറ്റിൽ ചാടി ...

news

ഓരോ മണിക്കൂറിലും നിലപാട് മാറ്റുന്നയാളല്ല താന്‍; ശീതസമരം തുടര്‍ന്ന് ഉമ്മന്‍ചാണ്ടി - മുന്‍ മുഖ്യമന്ത്രിയുടെ ആക്രമണമേറ്റ് കോണ്‍ഗ്രസ്

ഡിസിസി പ്രസിഡന്റുമാരുടെ പുനഃസംഘടനയില്‍ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച് രംഗത്തുള്ള മുന്‍ ...

Widgets Magazine