തിരുവനന്തപുരത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ തടഞ്ഞു നിര്‍ത്തി എബിവിപിക്കാര്‍ അധിക്ഷേപിച്ചു

തിരുവനന്തപുരം, ശനി, 11 നവം‌ബര്‍ 2017 (19:29 IST)

  transgenders , ABVP , Trivandrum , BJP , Narendra modi , ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് , എബിവിപി പ്രവര്‍ത്തകര്‍ , എബിവിപി

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് എബിവിപി പ്രവര്‍ത്തകരുടെ അധിക്ഷേപം. തിരുവനന്തപുരം എംഎല്‍എ ഹോസ്‌റ്റലിന് സംഭവം.

ടിജി ശ്യാമ, അപൂര്‍വ, കാവ്യ, സൂര്യ അഭിലാഷ് എന്നിവര്‍ക്കു നേരെയാണ് മഹാറാലിക്കെത്തിയ എബിവിപി പ്രവര്‍ത്തകര്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചത്.

ഒരു ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്ത ശേഷം മടങ്ങിയ ട്രാന്‍സ്‌ഡെന്‍ഡേഴ്‌സിനെ എബിവിപി പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. മോശം വാക്കുകള്‍ ഉപയോഗിച്ചായിരുന്നു ആക്ഷേപം. മോശമായ ഭാഷയിലായിരുന്നു എബിവിപിക്കാരുടെ സംസാരവും പരിഹാസവും.

ശല്ല്യം സഹിക്കാനാകാതെ വന്നതോടെ ട്രാന്‍സ്‌ഡെന്‍ഡേഴ്‌സ് പ്രതികരിച്ചതോടെ ഇവര്‍ പിന്തിരിയുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നോക്കാന്‍ അളില്ലാതെ പട്ടിണി കിടന്ന് മരിച്ച പാപ്പുവിന്റെ അക്കൗണ്ടിലുള്ള പണത്തിന്റെ അവകാശം പറഞ്ഞ് രാജേശ്വരിയും മകളും രംഗത്ത്

വഴിയോരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ അക്കൗണ്ടിലുള്ള ...

news

എല്ലാം ഞാന്‍ സഹിക്കും, ഇതുമാത്രം പറ്റില്ല; അവളെ വെറുതെ വിടണമെന്ന് സണ്ണി ലിയോണ്‍

മാധ്യമങ്ങളുടെ ഇഷ്‌ടതാരമാണ് സണ്ണി ലിയോണ്‍. വാര്‍ത്തകളില്‍ നിറയുന്ന ബോളിവുഡ് സുന്ദരിയെ ...

Widgets Magazine