ട്രെയിനില്‍ നിന്ന് 37 കിലോ കഞ്ചാവ് പിടിച്ചു

കൊല്ലം| Last Modified ചൊവ്വ, 7 ജൂലൈ 2015 (13:54 IST)
ട്രെയിനില്‍ കടത്തിയ 37 കിലോ കഞ്ചാവ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടിച്ചെടുത്തു. ആന്ധ്രയില്‍ നിന്ന് പുളി എന്ന വ്യാജേന പ്ലാസ്റ്റിക് ചാക്കിലായിരുന്നു കഞ്ചാവ് കടത്തിയത്.

കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് അഞ്ചല്‍ ഏറം സഹില്‍ മന്‍സിലില്‍ സത്യന്‍ എന്നറിയപ്പെടുന്ന ഷാനവാസ് (46) നെ അറസ്റ്റ് ചെയ്തു.
മണികൂറുകളുടെ നിരീക്ഷണത്തിന് ഒടുവിലാണ് പ്രതിയെ വലയിലാക്കിയത്. കൂടുതല്‍ അന്വേഷണം ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :