Widgets Magazine Widgets Magazine

വി​വാ​ദ പ​രാ​മ​ർ​ശം: സെ​ൻ​കു​മാ​റി​നെ​തി​രേ കേ​സെ​ടു​ക്കാ​മെ​ന്ന് നി​യ​മോ​പ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം, വെള്ളി, 14 ജൂലൈ 2017 (19:02 IST)

Widgets Magazine
 TP Senkumar , BJP , police , DGP , police case , Senkumar , ടിപി സെ​ൻ​കു​മാര്‍ , ഡി​ജി​പി , ക്രൈം​ബ്രാ​ഞ്ച് , മു​സ്ലിം വി​രു​ദ്ധ പ​രാ​മ​ർ​ശം , മ​ത​സ്പ​ർ​ധ

വ​ള​ർ​ത്തു​ന്ന ത​ര​ത്തി​ൽ പ്ര​സ്താ​വ​ന ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ മു​ൻ ഡി​ജി​പി ടിപി സെ​ൻ​കു​മാ​റി​നെ​തി​രേ കേ​സെ​ടു​ക്കാ​മെ​ന്ന് നി​യ​മോ​പ​ദേ​ശം.

ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി​ക്കാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു നി​യ​മോ​പ​ദേ​ശം ന​ൽ​കി​യ​ത്.

സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ച്ച​ശേ​ഷം ഒ​രു വാ​രി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സെ​ൻ​കു​മാ​ർ മു​സ്ലിം വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. നൂ​റു​കു​ട്ടി​ക​ൾ ജ​നി​ക്കു​മ്പോള്‍ 42പേ​ർ മു​സ്ലിം വി​ഭാ​ഗ​ക്കാ​രാ​ണെ​ന്ന അദ്ദേഹത്തിന്റെ പ​രാ​മ​ർ​ശ​മാണ് കൂടുതല്‍ വി​വാ​ദ​മാ​യത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നടിയെ ഉപദ്രവിച്ച കേസ്: അന്വേഷണം ശരിയായ ദിശയിലെന്ന് എസ്പി - ജനപ്രതിനിധികളുടെ മൊഴിയെടുക്കില്ല

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ അന്വേഷണം ശരിയായ ...

news

നടി ആക്രമിക്കപ്പെട്ട സംഭവം: വിവാദങ്ങള്‍ക്കിടെ കമൽ ഹാസനും കുടുങ്ങി

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് വെളിപ്പെടുത്തിയ നടൻ കമൽ ഹാസനെതിരെ ദേശീയ ...

news

ദിലീപുമായി സൗഹൃദമുണ്ട്, സാമ്പത്തിക ഇടപാടുകളില്ല: അൻവർ സാദത്ത് എംഎൽഎ

നടന്‍ ദിലീപുമായി വര്‍ഷങ്ങളുടെ ബന്ധമാണുളളതെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. ദിലീപുമായി താന്‍ ...

news

ഈ അമ്മ എന്നും മകളുടെ വിളിപാടകലെയുണ്ട് ’; മഞ്ജുവിന്റെ ആ ഫേയ്‌സ്ബുക്ക് പോസ്റ്റ് വെറുതേയല്ല !

മകള്‍ക്ക് വേണ്ടി കോടതി കയറാനൊന്നും മഞ്ജു ഇല്ല. 14 വര്‍ഷത്തെ വിവാഹത്തിന് ശേഷമാണ് ദിലീപും ...

Widgets Magazine Widgets Magazine