ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനത്ത് നിന്നും നീക്കി

Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (20:30 IST)
ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡ് എം ഡി സ്ഥാനത്ത് നിന്നും നീക്കി. പകരം റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ എസ്‌. രത്‌നകുമാറാണ്‌
അധിക ചുമതല. തച്ചങ്കരി മാര്‍ക്കറ്റ് ഫെഡ് എം ഡിയായി തുടരും. കൂടാതെ കെപിബിഎസിന്റെ അധിക ചുമതലയും തച്ചങ്കരിക്ക് നല്‍കി.

ക്രിസ്മസ് പരീക്ഷയ്ക്കു മുൻപായി ഒന്നേകാൽക്കോടി പുസ്തകങ്ങൾ അച്ചടിക്കാനുള്ളതിൽ 18 ലക്ഷം മാത്രമാണു കെബിപിഎസിൽ പൂർത്തിയായത്. പശ്ചാത്തലത്തിലാണ് പുതിയ എംഡിയുടെ നിയമനം. നിലവിൽ എറണാകുളം ജില്ലാ കലക്ടർ എം.ജി. രാജമാണിക്യമാണ് കെപിബിഎസിന്റെ എംഡി സ്ഥാനം വഹിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :