തക്കസമയത്ത് ഉചിതമായ തീരുമാനമുണ്ടാകും: മുഖ്യമന്ത്രി

തിരുവനന്തപുരം, ചൊവ്വ, 14 നവം‌ബര്‍ 2017 (16:48 IST)

  Thomas chandy , pinarayi vijayan , Cpm , LDF , തോമസ് ചാണ്ടി , പിണറായി വിജയൻ , എൻസിപി , മുഖ്യമന്ത്രി
അനുബന്ധ വാര്‍ത്തകള്‍

തോമസ് ചാണ്ടി വിഷയത്തിൽ തക്കസമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തോമസ് ചാണ്ടി നൽകിയ ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ എൻസിപിയുടെ തീരുമാനം എന്താണെന്ന് അറിയേണ്ടതുണ്ട്. കോടതി വിധിയുടെ വിശദാംശങ്ങളും എൻസിപിയുടെ നിലപാടും വിലയിരുത്തിയ ശേഷം ഉചിതമായ തീരുമാനമുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഷയത്തില്‍ എന്തു തീരുമാനമെടുക്കണമെന്ന കാര്യത്തിൽ ചാണ്ടി പങ്കെടുത്ത എൽഡിഎഫ് ആലോചിച്ചിരുന്നു.  മുഖ്യമന്ത്രിയെന്ന നിലയിൽ പ്രശ്നങ്ങൾ പരിശോധിച്ചു തീരുമാനമെടുക്കണമെന്നും തീരുമാനിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ ലഭിക്കേണ്ടതുണ്ട്. രണ്ട് ജഡ്ജിമാരാണ് വിധി പറഞ്ഞത്. വിധിയുടെ വിശദാംശങ്ങൾ ലഭിക്കുന്ന മുറയ്ക്കും എൻസിപിയുടെ തീരുമാനം അറിഞ്ഞ ശേഷവും തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മന്ത്രിക്കസേരയില്‍ നിന്നും ഇറങ്ങിവന്ന് സാധാരണ മനുഷ്യനായി നിയമത്തെ നേരിടണം, രാജിയാണ് ഉത്തമം; തോമസ് ചാണ്ടിയോട് ഹൈക്കോടതി

ഭൂമി കൈയ്യേറ്റ വിഷയത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയോട് രാജിവെയ്ക്കുന്നതാണ് ഉചിതമെന്ന് ...

news

മസാല മാത്രമല്ല, ഇതിനും കഴിയും! നയന്‍‌താരയെ അഭിനന്ദിച്ച് അമല പോള്‍

നവാഗതനായ ഗോപി നൈനാര്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് ‘അറം’. തെന്നിന്ത്യയുടെ പ്രിയനടി ...

news

ഇത് കുറച്ച് ക്രൂരമല്ലേ?; വലതു കാല്‍ വെച്ച് കയറിയ വധുവിന് കിട്ടിയത് എട്ടിന്റെ പണി, അതും വിവാഹ വേഷത്തില്‍ !

വിവാഹ ദിവസം എങ്ങനെയൊക്കെ വരനും വധുവിനും പണിക്കൊടുക്കാം എന്ന് ചിന്തിക്കുന്നവാരണ് ...

news

ഹര്‍ജി പിന്‍‌വലിച്ചില്ല, ആത്മവിശ്വാസത്തില്‍ തോമസ് ചാണ്ടി

ഭൂമി കൈയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ രൂക്ഷമായ രീതിയിലാണ് ഹൈക്കോടതി ...

Widgets Magazine