തോമസ് ചാണ്ടി രാജിവച്ചില്ലെങ്കിൽ പിടിച്ചു പുറത്താക്കേണ്ടി വരും: വിഎസ്

തിരുവനന്തപുരം, തിങ്കള്‍, 13 നവം‌ബര്‍ 2017 (19:35 IST)

 vs achuthanandan , Thomas chandy , Cpm , തോമസ് ചാണ്ടി , വിഎസ് അച്യുതാനന്ദൻ , കോ​ൺ​ഗ്ര​സ് , വി​വേ​ക് ത​ൻ​ഖ

കായല്‍ കൈയേറിയെന്ന ആരോപണത്തിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്.

തോമസ് ചാണ്ടി സ്വയം ഒഴിയുകയാണ് ചെയ്യേണ്ടത്. അല്ലാത്തപക്ഷം, പിടിച്ചു പുറത്താക്കേണ്ടിവരുമെന്നും ഭരണപരിഷ്ക്കാര കമ്മിഷൻ ചെയർമാൻ കൂടിയായ വിഎസ് വ്യക്തമാക്കി.

ചാണ്ടിയുടെ രാജിക്കായി മുറവിളി ശക്തമാകുന്നതിനിടെയാണ് തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കവെ വിഎസ് നിലപാട് കടുപ്പിച്ചത്.

അതേസമയം, ചാ​ണ്ടി​ക്കാ​യി കോ​ൺ​ഗ്ര​സ് എം​പി ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​കും. സു​പ്രീംകോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നായ ഇദ്ദേഹം മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള രാ​ജ്യ​സ​ഭാ എം​പി​യാ​ണ്. കേ​സി​ൽ ഹാ​ജ​രാ​കാ​ൻ ത​ൻ​ഖ കേ​ര​ള​ത്തി​ലെ​ത്തി. ചൊ​വ്വാ​ഴ്ച​യാ​ണ് ഹൈ​ക്കോ​ട​തി കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ചാ​ണ്ടി​ക്കാ​യി കോ​ൺ​ഗ്ര​സ് എം​പി ഹൈ​ക്കോ​ട​തി​യി​ൽ ഹാജരാകുന്നതോടെ കേരളത്തിലെ കോണ്‍ഗ്രസ് ഘടകം വെട്ടിലായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പുറത്തിറങ്ങിയിട്ട് വെറുതെയിരുന്നില്ല; ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് റിപ്പോര്‍ട്ട് - പുതിയ നീക്കവുമായി പൊലീസ്!

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് ...

news

പി ജയരാജനെ ഒതുക്കാനുള്ള നീക്കം വിജയിക്കുമോ ?; കളിക്ക് മറുകളിയുമായി ‘സഖാവ് പി’ സഖാക്കള്‍ക്കിടയിലേക്ക്

മരണവക്കിൽ നിന്നും തിരിച്ചെത്തിയ പി ജയരാജന്‍ കണ്ണൂരിൽ പാർട്ടിയുടെ അവസാന വാക്കെന്ന ...

news

17 കാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട 24കാരി പൊലീസ് പിടിയില്‍

കര്‍ണാടകയിലെ കോളാറില്‍ പ്രായപൂര്‍ത്തിയാകാത്ത 17 വയസുകാരനുമായി ലൈംഗികബന്ധത്തില്‍ ...

news

ദേവസ്വം ബോർഡിന്റെ കാലാവധി ചുരുക്കിയ ഓർഡിനൻ‌സ്: ഗവര്‍ണര്‍ വിശദീകരണം തേടി - ഇന്ന് തന്നെ നല്‍കുമെന്ന് സര്‍ക്കാര്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി വെട്ടിക്കുറച്ച് സര്‍ക്കാര്‍ ...

Widgets Magazine