പൊലീസുകാരന്റെ കണ്ണിൽ കറിയൊഴിച്ച് പ്രതി രക്ഷപ്പെട്ടു; സംഭവം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍

കൊച്ചി, ബുധന്‍, 5 ഡിസം‌ബര്‍ 2018 (11:28 IST)

 thief escaped , thief , police , കറി , പ്രതി , പൊലീസ് സ്‌റ്റേഷന്‍ , കറി , കള്ളന്‍
അനുബന്ധ വാര്‍ത്തകള്‍

പൊലീസ് ഉദ്യോഗസ്ഥന്റെ കണ്ണില്‍ കറിയൊഴിച്ചതിനു ശേഷം പ്രതി സ്‌റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. മോഷണ കേസ് പ്രതിയായ പൊന്നാനി സ്വദേശി തഫ്സീർ ദർവേഷാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടത്.

ഇന്ന് പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണു സംഭവം. രാത്രിയിലെ ഭക്ഷണത്തിനായി നൽകിയ കറി ഒളിപ്പിച്ചു വെച്ച തഫ്സീർ പാറാവു നിന്ന പ്രമോദ് എന്ന പൊലീസുകാരന്റെ കണ്ണിൽ കറി ഒഴിക്കുകയും തുടര്‍ന്ന് ജയിലി നിന്നും രക്ഷപ്പെടുകയുമായിരുന്നു.

എറണാകുളം ബ്രോ‍‍‍‍‍‍‍ഡ്‌വേയിലെ ഒട്ടേറെ കടകളിലെ മോഷണ കേസുകളിൽ പ്രതിയാണ് രക്ഷപ്പെട്ട പ്രമോദ്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മീടൂ; മോഹൻലാലിന് പിന്നാലെ ദുൽഖറും

സിനിമാ ലോകത്ത് കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുകയാണ് മീടൂ ക്യാമ്പെയ്‌ൻ. ഇപ്പോൾ യൂത്ത് ഐക്കൺ ...

news

ആനക്കൊമ്പ് വിവാദം; മോഹൻലാലും സഹായികളും കുരുക്കിലേക്ക്

അനധികൃതമായി ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാലിനും സർക്കാരിനും എതിരെ ...

news

സഭയിൽ വീണ്ടും പോര്, കെ ടി ജലീലിനെ വിടാതെ ചെന്നിത്തലയും കൂട്ടരും; പ്രതിപക്ഷം സംഘപരിവാറിന്റെ ശബ്ദമെന്ന് ഭരണപക്ഷം

കഴിഞ്ഞ നാല് ദിവസത്തെ പ്രശ്‌നങ്ങൾക്ക് ശേഷം സാധാരണനിലയിലേക്കെത്തിയ നിയമസഭയിൽ വീണ്ടും കലഹം. ...

news

ഭാര്യയുടെ ഗർഭത്തിൽ ഭർത്താവിന് സംശയം, ഒടുവിൽ സത്യം തെളിഞ്ഞപ്പോൾ കൂട്ടുകാരൻ കുടുങ്ങി

ഭാര്യയുടെ ഗര്‍ഭത്തില്‍ സംശയം ആരോപിച്ച്‌ ഭർത്താവ് പൊലീസിൽ നൽകിയ പരാതിയിൽ കുടുങ്ങിയത് ...

Widgets Magazine