Widgets Magazine
Widgets Magazine

നടി താര കല്യാണിന്റെ ഭര്‍ത്താവും അവതാരകനുമായ രാജാറാം അന്തരിച്ചു

ഞായര്‍, 30 ജൂലൈ 2017 (16:56 IST)

Widgets Magazine

നടിയും ഡാന്‍സറുമായ താരാ കല്ല്യാണിയുടെ ഭര്‍ത്താവ് രാജാറാം അന്തരിച്ചു. ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചി അമൃതയില്‍ ചികില്‍സയിലായിരുന്നു. സിനിമയിലും സീരിയലിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുള്ള വ്യക്തിയാണ് രാജാറാം.
 
പ്രാദേശിക ചാനലുകളില്‍ അവതാരകനായിരുന്നു. ഡാന്‍സ് അദ്ധ്യാപകനെന്ന നിലയിലാണ് കലാരംഗത്ത് കൂടുതല്‍ ശ്രദ്ധേയനായത്. ഭാര്യ താരകല്ല്യാണിയുമൊത്ത്  നൃത്ത വേദികളില്‍ എത്തിയിരുന്നു. ഭാര്യയും മകളേയും നൃത്ത രംഗത്ത് സജീവ സാന്നിധ്യമായി നിലനിര്‍ത്തിയതും രാജാറാമിന്റെ പ്രോത്സാഹനമാണ്.
 
ഡെങ്കി പനി ബാധിച്ച് ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജാറാമിനെ ലെങ്ക്‌സില്‍ അണുബാധ ബാധിച്ചതിനെ തുടര്‍ന്ന് ഈ മാസം 22 നാണ് കാര്‍ഡിയാക് ഐസിയുവിലേക്ക് മാറ്റുന്നത്. തുടര്‍ന്ന് ലെങ്ക്‌സിന്റെ നില വഷളായതിനെത്തുടര്‍ന്ന് ഇക്‌മോ എന്ന ഉപകരണത്തിന്റെ സഹായത്തോടെയായിരുന്നു ഹൃദയത്തിന്റെ പ്രവര്‍ത്തനം നടന്നിരുന്നത്. മലയാള ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു രാജാറാം. ജീവിതം. പിന്നീട് കൊറിയോ ഗ്രാഫര്‍, ചാനല്‍ അവതാരകന്‍ എന്ന നിലയിലും രാജാറാം ശ്രദ്ധേയനായി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിനിമ മലയാളം മരണം രാജാറാം താരകല്ല്യാണി Cinema Malayalam Rajaram Tharakallyani

Widgets Magazine

വാര്‍ത്ത

news

ദിലീപിന്റെ നെഞ്ചിടിപ്പ് കൂടുന്നു, ഒടുവില്‍ ആ ദിവസവും എത്തി !

നടിയെ ആക്രമിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന ദിലീപിന്റെ മാനേജല്‍ അപ്പുണ്ണി തിങ്കളാഴ്ച ...

news

സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷം; ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും, രാജേഷിന്റെ കൊലപാതകം ചര്‍ച്ചയായേക്കും

തിരുവനന്തപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകനായ രാജേഷിന്റെ കൊലപാതകത്തോടനുബന്ധിച്ച് ...

news

ദിലീപ് അറിയുന്നുണ്ട് എല്ലാം, ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയും താരത്തിനറിയാം...

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ...

Widgets Magazine Widgets Magazine Widgets Magazine