ഭ​ക്ഷ്യ​വി​ഷ​ബാ​ധ: ഫാ​സ്റ്റ് ​ഫു​ഡ് ​ക​ട പൂ​ട്ടി

 തലശേരി , ഷ​വർ​മ്മ , ആ​രോ​ഗ്യ​വ​കു​പ്പ്
ത​ല​ശേ​രി​| jibin| Last Modified ശനി, 14 ജൂണ്‍ 2014 (09:34 IST)
കണ്ണൂര്‍ തലശേരിയില്‍ നിന്ന് ഷ​വർ​മ്മ​ക​ഴി​ച്ച​ ​നാ​ലു​യു​വാ​ക്കൾ​ക്ക് ​ഭ​ക്ഷ്യ​വി​ഷ​ബാ​ധ. തുടര്‍ന്ന് നടത്തിയ പരിശേധനയില്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഫാ​സ്റ്റ് ​ഫു​ഡ് ​ക​ട ​അ​ധി​കൃ​തർ​ ​പൂ​ട്ടി​.

​എ​ട​ക്കാ​ട് ബ​വി​നാ​ ​നി​വാ​സിൽ​ ​ബ​ബി​നേ​ഷ്,​ ​സികെ​ ​ഹൗ​സിൽ സി.കെഷം​സീർ,​ ​മ​മ്പ​റം​ ​സീ​മ​ന്ത് ​മൻ​സി​ലിൽ​ ​സി​റാ​ജ്,​ ​ന​ഫീ​സാ​മൻ​സി​ലിൽ​ ​ന​സി​റു​ദ്ദീൻ​ ​എ​ന്നി​വർ​ക്കാ​ണ് ​വി​ഷ​ബാ​ധ​യേ​റ്റ​ത്.

പു​തി​യ​ ​ബ​സ് ​സ്റ്റാൻ​ഡ് ​ആ​ശു​പ​ത്രി​ ​ജം​ഗ്ഷ​നി​ലെ​ ​റീ​ജൻ​സി​ ​ഫാ​സ്റ്റ് ​ഫു​ഡ് ​ക​ട​യിൽ​ ​നി​ന്നും​ ​ഷ​വർ​മ്മ​ക​ഴി​ച്ച​താ​യി​രു​ന്നു​ ​ഇ​വർ.​ ​വി​വ​ര​മ​റി​ഞ്ഞ് ​ന​ഗ​ര​സ​ഭാ​ ​ആ​രോ​ഗ്യ​വി​ഭാ​ഗം​ ​ഉ​ദ്യോ​ഗ​സ്ഥ​ർ ഷ​വർ​മ്മ​ ​വിൽ​പ്പ​ന​ ​ന​ട​ത്തി​യ​ ​ക​ട​യിൽ​ ​നി​ന്നും​ ​സാ​മ്പിൾ​ ​ശേ​ഖ​രി​ച്ചു​ ​ക​ട​യിൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ശേ​ഷം​ ​ക​ട​പൂ​ട്ടി​ച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :