പത്തൊന്‍പതുകാരിയെ പീഡിപ്പിച്ച പ്ലസ്ടു അധ്യാപകന്‍ അറസ്റ്റില്‍

ബാലുശേരിയില്‍ പത്തൊന്‍പതുകാരിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്| സജിത്ത്| Last Modified വെള്ളി, 4 നവം‌ബര്‍ 2016 (11:53 IST)
പത്തൊന്‍പതുകാരിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. അടുത്തിടെ ബാലുശേരിയിലെ ബന്ധുവീട്ടില്‍ വെച്ച് പ്ലസ് ടു അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അധ്യാപകനെതിരെ കേസെടുക്കുകയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയുമായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :