കെസിഎയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി; ടിസി മാത്യു പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു

കൊച്ചി/ന്യൂഡല്‍ഹി, തിങ്കള്‍, 2 ജനുവരി 2017 (17:36 IST)

Widgets Magazine
 TC mathew , KCA president , Supremcourt , BCCI , team india , കെസിഎ , ടിസി മാത്യു , ബി സി സി ഐ , കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ , ലോധകമ്മിറ്റി റിപ്പോര്‍ട്ട്

ബിസിസിഐ അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും അനുരാഗ് ഠാക്കൂറിനെ നീക്കിയതിന് പിന്നാലെ കേരളാ ക്രിക്കറ്റ് അസോസിയേഷനിലും വന്‍ അഴിച്ചുപണി. സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് കെസിഎയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിക്ക് കളമൊരുങ്ങിയത്.

ടിസി മാത്യു പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞപ്പോള്‍ 3 വൈസ് പ്രസിഡന്റുമാരും സെക്രട്ടറിയും രാജിവച്ചു. ബി വിനോദ് പുതിയ പ്രസിഡന്റാകും. ജയേഷ് ജോര്‍ജാണ് പുതിയ സെക്രട്ടറി. ലോധകമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് അഴിച്ചുപണി.

നേരത്തെ അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും അനുരാഗ് ഠാക്കൂറിനെ നീക്കിയിരുന്നു. സുപ്രിംകോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണത്തെ തുടർന്നാണ് ബി സി സി ഐ അധ്യക്ഷൻ സ്ഥാനത്ത് നിന്നും അനുരാഗിനെ മാറ്റിയത്. ചീഫ് ജസ്റ്റിസ് ടിഎസ് ഠാകൂറിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

തോട്ടണ്ടി ഇറക്കുമതി; മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം

ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന. ...

news

ഉമ്മൻചാണ്ടിക്കുള്ളിൽ ഇപ്പോഴും ഉണ്ട് ആ രാഷ്ട്രീയക്കാരൻ!

നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവി യു ഡി എഫിനെ കുറച്ചൊന്നുമല്ല തളർത്തിയത്. മുഖ്യമന്ത്രി ...

news

കള്ളപ്പണക്കാരെ വെറുതെ വിടില്ല; ഉത്തർപ്രദേശിൽ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങി - പ്രധാനമന്ത്രി

ഉത്തർപ്രദേശിൽ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ...

news

എംടിയെ കടന്നാക്രമിച്ച് മുരളീധരൻ രംഗത്ത്; കമലിനെയും വെറുതെ വിട്ടില്ല

നോട്ട് അസാധുവാക്കല്‍ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ച ...

Widgets Magazine