തീരുമാനങ്ങളെല്ലാം ഗവൺമെന്റിനെ ശക്തിപ്പെടുത്താൻ: ടി പി രാമകൃഷ്‌ണൻ

തീരുമാനങ്ങളെല്ലാം ഗവൺമെന്റിനെ ശക്തിപ്പെടുത്താൻ: ടി പി രാമകൃഷ്‌ണൻ

Rijisha M.| Last Modified ശനി, 11 ഓഗസ്റ്റ് 2018 (13:12 IST)
മന്ത്രിസഭാ പുനഃസംഘടനാ തീരുമാനം ഗവൺമെന്റിനെ കൂടുതൽ ശക്തിപ്പെടുത്താനാണെന്നും അതിന് സഹായകരമായ നിലപാടാണ് സിപിഐഎമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സ്വീകരിച്ചതെന്നും തൊഴിൽ, എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്‌ണൻ.

ഇടതുപക്ഷ ജനാധിപത്യ മുന്നണി കണ്‍വീനറും സിപിഎം സെക്രട്ടറിയും തമ്മിലുള്ള ചര്‍ച്ചയിലാണ് എല്ലാ കാര്യങ്ങൾക്കും അന്തിമ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ പി ജയരാജന്റെ തിരിച്ചുവരവിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :