Widgets Magazine Widgets Magazine

കൈക്കൂലി: ഓവര്‍സിയര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം, ശനി, 31 ഡിസം‌ബര്‍ 2016 (17:13 IST)

Widgets Magazine

കൈക്കൂലി കേസില്‍ പിടിയിലായ തിരുവനന്തപുരം നഗരസഭയിലെ ഓവര്‍സിയര്‍ക്ക് സസ്‍പെന്‍ഷന്‍. സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സിയറായ ജി.രത്നാകരനെയാണ്‍ അധികാരികള്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
 
തലസ്ഥാന നഗരിയിലെ മുടവന്‍മുകളില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള അനുമതി നല്‍കുന്നതിന് രത്നാകരന്‍ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ജ്യോതിഎന്ന വീട്ടമ്മ മേയര്‍ വി.കെ.പ്രശാന്തിനു പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നഗരസഭാ സെക്രട്ടറി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ ഉത്തരവിറങ്ങിയത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഗുണ്ടാ പിരിവ് നല്‍കാത്തതിനു ക്രൂര മര്‍ദ്ദനം: യുവാവ് അറസ്റ്റില്‍

ചാലയിലെ ബര്‍ക്കത്ത് ട്രേഡേഴ്സ് ഉടമ സുധീറിനെയാണ് പ്രതി മര്‍ദ്ദിച്ചത്. ഫോര്‍ട്ട് സ്റ്റേഷന്‍ ...

news

മഞ്ചേരി മെഡിക്കൽ കോ‌ളജ് ആശുപത്രിയിലെ ക്ലോസറ്റിൽ യുവതി പ്രസവിച്ചു

മലപ്പുറത്ത് യുവതി ആശുപത്രിയിലെ ക്ലോസറ്റിൽ പ്രസവിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ...

news

എഐഎഡിഎംകെയില്‍ ഇനി ചിന്നമ്മ യുഗം; ജനറല്‍ സെക്രട്ടറിയായി ശശികല നടരാജന്‍ ചുമതലയേറ്റു

പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത ശശികല, ജയലളിതയുടെ ഓർമയിൽ കണ്ണീരണിഞ്ഞു. ‘അമ്മ’ ഇന്ന് ...

Widgets Magazine Widgets Magazine