Widgets Magazine Widgets Magazine

നെല്ലിയാമ്പതിയില്‍ സര്‍ക്കാരിന് തിരിച്ചടി; മിന്നാമ്പാറ എസ്റ്റേറ്റ് ബംഗ്ലാവ് ഉടമയ്ക്ക് തിരിച്ചു നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി, വെള്ളി, 21 ഏപ്രില്‍ 2017 (15:02 IST)

Widgets Magazine
Supreme Court, Kerala Government, Nelliyambathi, ന്യൂഡൽഹി, നെല്ലിയാമ്പതി, മിന്നാമ്പാറ എസ്റ്റേറ്റ് ബംഗ്ലാവ്, മിന്നാമ്പാറ എസ്റ്റേറ്റ്, സുപ്രീം കോടതി

നെല്ലിയാമ്പതിയിൽ സർക്കാർ ഏറ്റെടുത്ത കെട്ടിടം തിരിച്ചു നൽകണമെന്ന് സുപ്രീംകോടതി വിധി. വനഭൂമിയാണെന്ന് കാണിച്ച് 2013ലാണ് സർക്കാർ മിന്നമ്പാറ എസ്റ്റേറ്റിലെ ബംഗ്ലാവ് ഏറ്റെടുത്തത്. ഈ ബംഗ്ലാവാണ് രണ്ടാഴ്ചക്കുള്ളിൽ ഉടമസ്ഥന് തിരിച്ചു നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്. 
 
ആ ഭൂമി അളന്നുതിട്ടപ്പെടുത്തണമെന്നും കോടതി പുറപ്പെടുവിച്ച് ഉത്തരവില്‍ പറയുന്നു. മുമ്പ് ഹൈക്കോടതിയും ഈ ബംഗ്ലാവ് സര്‍ക്കാര്‍ തിരിച്ചു നൽകണമെന്ന വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് തിരിച്ചടിയായി ഇത്തരമൊരു വിധി വന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

അയാൾ അടുത്തേയ്ക്ക് വരുമ്പോൾ തയ്യാറെടുക്കുക... ഇല്ലെങ്കിൽ നഷ്ടപ്പെടുന്നത് ജീവിതവും സ്വപ്നവുമാകും

കേരളത്തിലെ യഥാർത്ഥ പ്രശ്നമെന്താണ്?. ഈ ചോദ്യത്തിന് പെട്ടന്നൊരു മറുപടി നൽകാൻ ആകില്ല ...

news

കേരളം സ്വന്തം ബ്രാന്‍ഡില്‍ മദ്യം നിര്‍മ്മിക്കാന്‍ തയ്യാറാകണമെന്ന് മദ്യ ഉപഭോക്തൃസംരക്ഷണ സമിതി

കേരളം സ്വന്തം ബ്രാന്‍ഡില്‍ മദ്യം നിര്‍മ്മിക്കണമെന്ന് മദ്യ ഉപഭോക്തൃസംരക്ഷണ സമിതി. ...

news

പാന്‍കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് എന്ത് അധികാരമാണുള്ളത് ? രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

പാന്‍ കാര്‍ഡ് എടുക്കുന്നതിനായി എന്ത് അടിസ്ഥാനത്തിലാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്ന് ...

news

എംഎൽഎ ഹോസ്റ്റലിൽ പതിനേഴുകാരി കൂട്ട ബലാത്സംഗത്തിനിരയായി

എംഎൽഎ ഹോസ്റ്റലിൽ പതിനേഴുകാരി കൂട്ട ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ ...

Widgets Magazine Widgets Magazine