മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ പ്രതിപക്ഷത്തിന് ഇരട്ടത്താപ്പെന്ന് സുധീരന്‍

തിരുവനന്തപുരം| Last Modified ശനി, 23 മെയ് 2015 (17:09 IST)
മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ സിപിഎമ്മിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് കെ പി സിസി പ്രസിഡന്റ് വിഎം സുധീരന്‍.

അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ തള്ളി എളമരം കരീമിനെ സിപിഎം സംരക്ഷിക്കുകയാണ്. അന്വേഷണത്തെ ഭയക്കുന്നതുകൊണ്ടാണ് വി.എസി അപമാനിക്കുന്നത്. ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിയും സുധീരന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :