നെഹ്റു കോളജ് ചെയർമാൻ പി കൃഷ്ണദാസ് അറസ്റ്റിൽ; പൊലീസിന്റെ നാടകമെന്ന് ജിഷ്‌ണുവിന്റെ അമ്മ

തൃ​ശൂ​ർ, ചൊവ്വ, 4 ഏപ്രില്‍ 2017 (19:27 IST)

Widgets Magazine
p krishnadas , Nehru Group chairman , Krishnadas , jishnu pranoy case , jishnu , പി കൃഷ്ണദാസ് , പാമ്പാടി നെഹ്‌റു കോളജ് , കൃഷ്ണദാസ് , ജിഷ്ണു പ്രണോയി , മഹിജ

പാമ്പാടി നെഹ്‌റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട് കോളജ് ചെയർമാൻ പി കൃഷ്ണദാസ് അറസ്റ്റിൽ. മു​ൻ​കൂ​ർ ജാ​മ്യ​മു​ള്ള​തി​നാ​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി വി​ട്ട​യ​ക്കും. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

വൈകിട്ട് ആറു മണിയോടെ ഡിവൈഎസ്പി ഓഫീസിലേക്ക് കൃഷ്ണദാസിനെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയാണ് കൃഷ്ണദാസ്.

കൃഷ്ണദാസിന്റെ അറസ്‌റ്റ് നാടകമാണെന്ന് ജിഷ്‌ണുവിന്റെ അമ്മ പറഞ്ഞു. ഞങ്ങളെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് ഇത്തരമൊരു നീക്കം. പ്രവീണ്‍ ഉള്‍പ്പെടെയുള്ള കേസിലെ എല്ലാ പ്രതികളെയും അറസ്‌റ്റ് ചെയ്യണമെന്നും ഇവര്‍ വ്യക്തമാക്കി. ബു​ധ​നാ​ഴ്ച മു​ത​ൽ തു​ട​ങ്ങു​ന്ന സ​മ​ര​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്ന് ജിഷ്ണുവിന്‍റെ കു​ടും​ബം അ​റി​യി​ച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

പൊലീസിനെ വരച്ചവരയില്‍ നിര്‍ത്താന്‍ മുഖ്യമന്ത്രി തന്ത്രമൊരുക്കുന്നു!

ആഭ്യന്തരവകുപ്പില്‍ വീഴ്‌ചകള്‍ പതിവായതോടെ ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉപദേഷ്ടാവിനെ ...

news

മുസ്ലിങ്ങള്‍ ബീഫ് ഉപേക്ഷിക്കണമെന്നും പശുവിനെ ദേശീയ മൃഗമാക്കണമെന്നും അജ്‌മീര്‍ ദര്‍ഗ തലവന്‍

ബീഫ് വിൽപന പാടില്ലെന്ന് അജ്മീർ ദർഗ തലവൻ സൈനുൽ ആബിദീൻ അലി ഖാൻ. മത സൗഹാർദത്തിനായി ...

news

എട്ടിന്റെ പണിയെന്നു പറഞ്ഞാല്‍ ഇതാണ്; രാഖി സാവന്തിനെ അറസ്​റ്റ്​ ചെയ്തു

വാത്മീകി മഹര്‍ഷിക്കെതിരെ ആക്ഷേപകരമായി സംസാരിച്ചുവെന്ന പരാതിയില്‍ ബോളിവുഡ് നടി രാഖി ...

news

അതിവേഗത്തില്‍ കറങ്ങുന്ന ഫാന്‍ നാക്കുപയോഗിച്ച് പിടിച്ചു നിര്‍ത്തി; പിന്നീട് സംഭവിച്ചത്... ഞെട്ടിക്കുന്ന വീഡിയോ !

അതിവേഗത്തില്‍ കറങ്ങുന്ന ഫാനിനടുത്തേക്ക് പോകാന്‍ തന്നെ പലര്‍ക്കും പേടിയാണ്. എങ്കിലും ചില ...

Widgets Magazine