Widgets Magazine Widgets Magazine

സംഘർഷത്തിടെ ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചു; തൃശൂരിൽ ഇന്ന് ഹർത്താൽ

മുക്കാട്ടുകര, തിങ്കള്‍, 13 ഫെബ്രുവരി 2017 (07:48 IST)

Widgets Magazine
  Strike , thrissur , kill , police , dead , hospital , BJP , Nirmal , police , congress , cpm , സിപിഎം , ബിജെപി , ഹര്‍ത്താല്‍ , സമരം , കൊലപാതകം , അറസ്‌റ്റ് , ആശുപത്രി

തൃശൂർ മുക്കാട്ടുകരയിൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചു. മുക്കാട്ടുകര സ്വദേശി നിർമൽ ആണ് മരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് തൃശൂർ ജില്ലയിൽ ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തു.

ഞായറാഴ്ച രാത്രി കോകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് നിർമലിന് കുത്തേറ്റത്. ഉടൻ തന്നെ നിർമലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഭയപ്പെടില്ലെന്ന് ശശികല; കൂവത്തൂരിലെ റിസോര്‍ട്ടില്‍ ചര്‍ച്ചകള്‍ സജീവം - പുതിയ നീക്കവുമായി ഒപിഎസ്

സ്‌ത്രീക​ൾ രാ​ഷ്‌ട്രീയ​ത്തി​ലെ​ത്തി​യാ​ൽ ആ​ളു​ക​ൾ സ​ഹി​ക്കി​ല്ലെ​ന്ന് അ​ണ്ണാ ഡി​എം​കെ ...

news

ശശികലയ്‌ക്ക് ‘തിങ്കളാഴ്‌ച നല്ല ദിവം’; സുപ്രീംകോടതി പുതിയ തീരുമാനത്തില്‍!

തമിഴ്‌ രാഷ്‌ട്രീയം പ്രതിസന്ധി നേരിടവെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വികെ ശശികല പ്രതിയായ ...

news

ജിഷ്‌ണുവിന്റെ മരണം; അധ്യാപകര്‍ ഉള്‍പെടെ അഞ്ച് പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തും - അറസ്‌റ്റ് ഉടനുണ്ടായേക്കും

പാമ്പാടി എൻജിനിയറിംഗ് കോളജ് വിദ്യാർഥിയായിരുന്ന ജിഷ്‌ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ...

news

തമിഴ്‌ രാഷ്‌ട്രീയം കലങ്ങി മറിയുന്നു; പനീര്‍ സെല്‍‌വവും ശശികലയും കൂവത്തൂരിലേക്ക്, കൂടുതല്‍ പേര്‍ ഒപിഎസ് ക്യാമ്പിലേക്ക്

ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനായി അണ്ണാ ...

Widgets Magazine Widgets Magazine