ബിജെപി പ്രവേശനം സംബന്ധിച്ച് മോഹൻലാലുമായി ഇതുവരെ ചർച്ച നടന്നിട്ടില്ല; പി എസ് ശ്രീധരൻ പിള്ള

തിരുവനന്തപുരം, ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (13:00 IST)

ബിജെപിയിലേക്ക് വരുന്നത് സന്തോഷമുള്ള കാര്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. 'സേവാ ഭാരതിയോട് മോഹൻലാൽ നിലവിൽ സഹകരിക്കുന്നുണ്ട്. എന്നാൽ ബിജെപി പ്രവേശനം സംബന്ധിച്ച് മോഹൻലാലുമായി ഇതുവരെ ചർച്ച നടന്നിട്ടില്ല. അദ്ദേഹം സ്ഥാനാർത്ഥിയായാൽ അതും സന്തോഷമുള്ള കാര്യമാണെ'ന്ന് വ്യക്തമാക്കി. മനോരമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
 
കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായിരുന്ന വിഷയമായിരുന്നു, പല വിഷയങ്ങളിലും സംഘപരിവാര്‍ ചായ്‌വുള്ള മോഹന്‍ലാല്‍ ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നുള്ളത്. ഇതിനായി ആർ എസ് എസ് മോഹൻലാലിന്റെ മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട് എന്നുള്ളതും. എന്നാൽ ഈ വിഷയവുമായി മോഹൻലാലിനോട് ഇതുവരെ ചർച്ചകളൊന്നും നടന്നില്ലെന്നാണ് ശ്രീധരൻ പിള്ള വ്യക്തമാക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; ഡിവൈഎഫ്ഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഇരിങ്ങാലക്കുട ലോക്കൽ കമ്മിറ്റി അംഗമായ ആർ ...

news

ഞാൻ എന്റെ ജോലി ചെയ്യുകയാണ്, ഇതിനോട് പ്രതികരിക്കാനില്ല: മോഹൻലാൽ

തിരുവനന്തപുരം ലോക്‌സഭാ സ്ഥാനാർത്ഥിയാകുന്നത് താൻ അറിയാത്തതിനാൽ പ്രതികരിക്കാനില്ലെന്ന് നടൻ ...

news

തമിഴ് താരം സിദ്ധാര്‍ഥ് ഗോപിനാഥിന്റെ ഭാര്യ ആത്‌മഹത്യ ചെയ്‌ത നിലയിൽ

തമിഴ് പുതുമുഖ നടൻ സിദ്ധാർഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജയെ ചെന്നൈയിലെ വസതിയിൽ ആത്‌മഹത്യ ...

news

'മാധവ് ഗാഡ്ഗിൽ ശവംതീനി കഴുകൻ, കേരളം മുഴുവൻ നടന്ന് മണ്ടത്തരം വിളമ്പുന്നു’ - അധിക്ഷേപവുമായി ജോയ്സ് ജോർജ്

കേരളത്തിലെ പ്രളയത്തിന് കാരണം ഡാമുകൾ തുറന്നുവിട്ടതെന്ന് പറഞ്ഞ പരിസ്ഥിതി ശാസ്ത്രജ്ഞനായ ...

Widgets Magazine