സോളാർ റിപ്പോർട്ട് സർക്കാർ തിരുത്തി? - ആരോപണവുമായി പ്രതിപക്ഷം

വ്യാഴം, 9 നവം‌ബര്‍ 2017 (11:24 IST)

സോളാർ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സോളാർ അന്വേഷണ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് സർക്കാർ തിരുത്തിയതായി പ്രതിപക്ഷത്തിന്റെ ആരോപണം. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതിനു പിന്നാലെ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥന്‍ ജസ്റ്റിസ് ജി.ശിവരാജനെ സന്ദര്‍ശിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.  
 
മുഖ്യമന്ത്രി നിയമസഭയെ നോക്കുകുത്തിയാക്കി. റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നതിനു മുന്‍പ് പുറത്തുവിട്ടത് അവകാശലംഘനമാണ്. മുഖ്യമന്ത്രിയുടെയും പൊളിറ്റിക്കൽ സെക്രട്ടറി പി.ജയരാജന്‍റെയും ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കാന്‍ തയാറുണ്ടോയെന്നും ചെന്നിത്തല സഭയിൽ ചോദിച്ചു.
 
 50 വര്‍ഷമായി നിയമസഭാംഗമായ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചതുൾപ്പെടെ സോളറുമായി ബന്ധപ്പെട്ട കേസുകളെല്ലാം നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സരിതയെ അറിയില്ലെന്ന് ഇനി പറയാൻ കഴിയില്ല, ശക്തമായ അഞ്ചു തെളിവുകൾ; ഇനി ഉമ്മൻചാണ്ടി എങ്ങനെ ന്യായീകരിക്കും?

സോളാർ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള ...

news

ആര്യാടനും, അടൂര്‍പ്രകാശും ലൈംഗികമായി പീഡിപ്പിച്ചു; സോളാര്‍ റിപ്പോര്‍ട്ടിലെ പ്രധാനഭാഗങ്ങള്‍ ഇങ്ങനെ !

കേരള നിയമസഭാ ചരിത്രത്തില്‍ നിര്‍ണ്ണായക ദിനത്തിനാണ് ഇന്ന് സഭ സാക്ഷ്യം വഹിച്ചത്. ഉമ്മന്‍ ...

news

മകളെപ്പോലെ കാണേണ്ടവർ ലൈംഗികമായി പീഡിപ്പിച്ചു; സോളാർ കമ്മിഷൻ റിപ്പോർട്ട് ഇങ്ങനെ

സോളാര്‍ തട്ടിപ്പിനെക്കുറിച്ചുള്ള ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്റെ റിപ്പോർട്ട് ...

news

ഓട്ട പാത്രത്തില്‍ വെള്ളം കോരുന്ന മോദി; കള്ളപ്പണവിരുദ്ധദിനം വിഡ്ഢിദിനമായി ആചരിച്ച് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍

നോട്ടുനിരോധനത്തിന്റെ വാര്‍ഷികം ബിജെപി കള്ളപ്പണവിരുദ്ധദിനമായി ആചരിക്കുമ്പോള്‍ കോഴിക്കോട് ...

Widgets Magazine