Widgets Magazine
Widgets Magazine

ലൈംഗിക ആരോപണങ്ങളില്‍ കുടുങ്ങുമോ ?; സോളർ കമ്മീഷനിൽ ഉമ്മന്‍ചാണ്ടി എല്ലാം തുറന്നു പറഞ്ഞു

തിരുവനന്തപുരം, ചൊവ്വ, 31 ജനുവരി 2017 (19:58 IST)

Widgets Magazine
  Solar cheating case , Ommen chandy , Solar , Saritha s nair , Saritha , congress , chandy , ലൈംഗിക ആരോപണം , സോളാര്‍ തട്ടിപ്പ് കേസ് , സരിത എസ് നായര്‍ , ഉമ്മന്‍ചാണ്ടി , ലൈംഗിക , സോളർ കമ്മീഷന്‍
അനുബന്ധ വാര്‍ത്തകള്‍

സോളാര്‍ തട്ടിപ്പ് കേസില്‍ പുതിയ ആരോപണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ആരോപണങ്ങൾ ഉന്നയിച്ച്  സോളാർ കേസിൽ തന്നെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമം നടക്കുന്നുണ്ട്. സാമ്പത്തിക ശേഷിയുള്ള ശക്തി കേന്ദ്രങ്ങളാണ് ഈ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ രാഷ്‌ട്രീയ ജീവിതവും പ്രവർത്തനം സുതാര്യമാണ്. തെറ്റ് ചെയ്‌തിട്ടില്ലെന്ന ആത്മവിശ്വാസമുണ്ട്. ഇത് കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും അറിയാമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

സോളർ കമ്മീഷനിൽ മൊഴി നൽകവെയാണ് ഉമ്മൻചാണ്ടിയുടെ ഈ പരാമർശം. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗിക ആരോപണങ്ങൾ ശക്തമായിരുന്നു. കേസിലെ പ്രതിയായ സരിത എസ് നായര്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

എസ്എഫ്‌ഐയുടെ വാദം തള്ളി വിഎസ് രംഗത്ത്; ലോ അക്കാദമി വിഷയം പാര്‍ട്ടിക്കുള്ളില്‍ കത്തും

ലോ അക്കാദമി വിഷയത്തില്‍ എസ്എഫ്‌ഐയുടെ വാദം തള്ളി മുതിർന്ന സിപിഎം വിഎസ് അച്യൂതാനന്ദന്‍. ലോ ...

news

തമിഴ്നാട് പാസാക്കിയ നിയമം സ്റ്റേ ചെയ്യില്ല; നിയമത്തിന് എതിരായ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി

തമിഴ്നാട് നിയമസഭ ജല്ലിക്കെട്ട് അനുവദിച്ചു കൊണ്ട് പാസാക്കിയ നിയമം സ്റ്റേ ചെയ്യാന്‍ ...

news

ലോ അക്കാദമി സമരത്തിനു നേരെ ലാത്തിച്ചാര്‍ജ്; നാളെ ബിജെപി ഹർത്താല്‍

ലോ അക്കാദമി വിഷയത്തിൽ സമരം ചെയ്ത ബിജെപി പ്രവർത്തകരെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ...

news

യാദവകുടുംബത്തില്‍ പുതിയ വഴിത്തിരിവ്; തെരഞ്ഞെടുപ്പിനു ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ശിവ്‌പാല്‍

സമാജ്‌വാദി പാര്‍ട്ടിയില്‍ പുതിയ വഴിത്തിരിവ്. സമാജ്‌വാദി പാര്‍ട്ടി മുന്‍ സംസ്ഥാന ...

Widgets Magazine