ആ ഹമുക്കിനോട് പറ ഇവിടെയും കുമ്മനടിക്കാന്‍ വന്നാല്‍ അച്ചായന്മാര്‍ വെട്ടി ബീഫ് റോസ്റ്റ് ഉണ്ടാക്കുമെന്ന്

ചൊവ്വ, 26 ഡിസം‌ബര്‍ 2017 (11:15 IST)

ഏത് വിഷയവും നിസാരമായി ട്രോളുകളാക്കുന്ന ഈ ട്രോളന്മാരെ സമ്മതിക്കണം അല്ലേ?. വിഷയം ഏതുമായി കൊള്ളട്ടേ അതിനെ കീറിമുറിച്ച് രസകരമായ രീതിയില്‍ കൈകാര്യം ചെയുന്ന ട്രോളന്മാരുടെ കഴിവിനെ കൈയ്യടിക്കാതെ വയ്യ. 
 
രാഷ്ട്രീയം, സിനിമ തുടങ്ങിയ മേഖലകളെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്ന ഈ ട്രോളുകള്‍ അതിഗൌരവമായ കാര്യങ്ങളിൽ പോലും ചിരിയുണർത്തുന്നു. ഗൗരവമേറിയ വിഷയങ്ങളെ വളരെ രസകരമായി അവതരിപ്പിക്കുന്നത് കൊണ്ടാണ് ട്രോളുകളേയും ട്രോളർമാരേയും സമൂഹം അംഗീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും.
 
ജാതിയും മതവും രാഷ്ട്രീയവും നോക്കാത്ത എമണ്ടന്‍ ട്രോളുകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. അതുകൊണ്ട് തന്നെ ക്രിസ്മസ്സിനേയും ഒഴിവാക്കാന്‍ ട്രോളന്‍മാര്‍ക്ക് സാധിക്കില്ല. യേശുക്രിസ്തുവിന്റെ ജന്മദിനം ആണല്ലോ ക്രിസ്മസ്. അപ്പോള്‍ പിന്നെ യേശു ബ്രോയുടെ ബര്‍ത്ത് ഡേ എന്ന് പറയുന്നതില്‍ കുഴപ്പമുണ്ടോ എന്ന് വരെ ചോദിക്കുന്നവരുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

107 കാരിയായ ആരാധികയ്ക്ക് രാഹുലിന്റെ കിടിലന്‍ പിറന്നാള്‍ സമ്മാനം

107 കാരിയായ ആരാധികയ്ക്ക് ഉഗ്രന്‍ പിറന്നാള്‍ സമ്മാനം നല്‍കി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ...

news

തെറ്റുപറ്റി, തിരുത്താമെന്ന് ഫഹദ്; ധാര്‍ഷ്ട്യത്തോടെ സുരേഷ് ഗോപിയും അമല പോളും

പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ഫഹദ് ഫാസില്‍ ...

news

യുദ്ധത്തിനു ഇറങ്ങുകയാണെങ്കിൽ ജയിക്കണം, രാഷ്ട്രീയ നിലപാട് 31ന് അറിയിക്കും; ആരാധകരോട് കാത്തിരിക്കൂ എന്ന് രജനികാന്ത്

തമിഴ്‌നാട്ടിലെ രാഷ്ട്രീയം തിളക്കുകയാണ്. പുതിയ കക്ഷിചേരലും ആർകെ നഗറിലെ ദിനകരന്റെ ...

news

മുത്തലാഖ് നിരോധന ബില്ലിനെതിരെ മുസ്‌ലിം ലീഗ് രംഗത്ത്

മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള ബില്ലിനെതിരെ മുസ്‌ലിം ലീഗ് രംഗത്ത്. ...

Widgets Magazine