സഹാനുഭൂതി കുറ്റമല്ല, ദിലീപിനുവേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം; സെബാസ്റ്റ്യൻ പോളിനെ പിന്തുണച്ച് സിദ്ദിഖ്

സെബാസ്റ്റ്യൻ പോളിന്റെ 'ദിലീപിന്റെ നീതി നിഷേധ'ത്തെ പിന്തുണച്ച് സിദ്ദിഖ്

തിരുവനന്തപുരം| സജിത്ത്| Last Modified ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (08:35 IST)
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദീലീപിന് നീതി നിഷേധിച്ചതിനെ കുറിച്ച് ഇടതുസഹയാത്രികനായ സെബാസ്റ്റ്യൻ പോൾ നടത്തിയ പ്രസ്താവനയ്ക്ക് പൂര്‍ണപിന്തുണയുമായി നടൻ സിദ്ദിഖ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിദ്ദിഖ് ഇക്കാര്യം വ്യക്തമാക്കിയത്. മാത്രമല്ല, സെബാസ്റ്റ്യൻ പോളിന്റെ ലേഖനവും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :