Widgets Magazine Widgets Magazine

വോട്ട്ചെയ്‌ത് ജയിപ്പിച്ചാൽ മണ്ഡലത്തില്‍ ബീഫ് എത്തിക്കാം; പ്രസ്താവനയെ ചോദ്യം ചെയ്ത് ശിവസേന

തിങ്കള്‍, 3 ഏപ്രില്‍ 2017 (13:56 IST)

Widgets Magazine

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തു ജയിപ്പിച്ചാൽ മണ്ഡലത്തില്‍ നല്ല ബീഫ് എത്തിക്കുമെന്ന ബിജെപി സ്ഥാനാർഥിയുടെ പ്രസ്താവനയ്ക്കെതിരെ ശിവസേന. ഓരോ സംസ്ഥാനത്തും ബിജെപി വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. മലപ്പുറത്ത് ബീഫ് നിരോധനത്തെക്കുറിച്ച് സംസരിക്കാന്‍ ബിജെപിക്ക് ധൈര്യമുണ്ടോയെന്ന് ചോദിക്കുന്നു.
 
ജയിപ്പിച്ചാൽ ആവശ്യാനുസരണം മണ്ഡലത്തിലെങ്ങും നല്ല ബീഫ് ലഭ്യമാക്കാമെന്നായിരുന്നു ബിജെപി സ്ഥാനാർഥി എൻ.ശ്രീപ്രകാശ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ബീഫ് നിരോധനത്തിന്റെ പേരിൽ തനിക്കാരും വോട്ട് ചെയ്യാതിരിക്കരുതെന്നും ശ്രീ പ്രകാശ് അഭ്യർഥിച്ചിരുന്നു. ദേശീയ തലത്തിൽ ഗോവധത്തിനും ബീഫിനും എതിരായ നിലപാട് ബിജെപി എടുക്കുമ്പോഴാണ് മണ്ഡലത്തിൽ നല്ല ബീഫ് ലഭ്യമാക്കുമെന്ന വാഗ്ദാനവുമായി ശ്രീപ്രകാശ് രംഗത്തെത്തിയത്. 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ബന്ധുനിയമനം എന്ന് പറയണമെങ്കില്‍ രക്തബന്ധം ഉണ്ടാകണം, ജേക്കബ് തോമസിനുള്ള മറുപടി പിന്നീട്; രൂക്ഷ വിമര്‍ശനവുമായി ഇ.പി ജയരാജന്‍

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി ഇ.പി ...

news

ദേശീയ അവാർഡ് നേടാൻ എളുപ്പമാണ്, പക്ഷേ...; വിനായകൻ

ദേശീയ ചലച്ചിത്ര അവാർഡ് നേടാൻ ബുദ്ധിമുട്ടൊന്നുമില്ല എളുപ്പമാണെന്ന് സംസ്ഥാന അവാർഡ് ജേതാവ് ...

news

അമേരിക്കന്‍ പാസ്‌പോര്‍ട്ടുമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമം; ഐഎസ്‌ ഭീകരന്‍ അറസ്റ്റില്‍

അമേരിക്കന്‍ പാസ്‌പോര്‍ട്ടുമായി ഇന്ത്യയിലേക്ക് കടയ്ക്കാന്‍ ശ്രമിച്ച ഐഎസ്‌ഐഎസ് ...

Widgets Magazine Widgets Magazine