കസബ വിവാദത്തില്‍ ആരാധകര്‍ക്കെതിരെ ശശി തരൂര്‍

തിരുവനന്തപുരം, വെള്ളി, 26 ജനുവരി 2018 (16:52 IST)

 Shashi tharoor , Kasaba , Mammootty , Nithin Renji Panicker, Kasaba Mammootty, mammootty in kasaba, case against kasaba , കസബ , മമ്മൂട്ടി , കോൺഗ്രസ് , പാര്‍വ്വതി , ശശി തരൂർ

മമ്മൂട്ടി നായകനായ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തിൽ അഭിപ്രായം വ്യക്തമാക്കി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ രംഗത്ത്.

വിവാദവുമായി ബന്ധപ്പെട്ട് നടി പാര്‍വ്വതിക്കെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണത്തെ അപലപിച്ചാണ് തരൂരിന്റെ പ്രതികരണം.

ഈ വിഷയത്തില്‍ മമ്മൂട്ടിക്കോ പാര്‍വതിക്കോ ഉണ്ടാകാത്ത പ്രശ്നമാണ് ഫാന്‍സിനെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തരൂരിന്‍റെ പരാമര്‍ശം.  

ഐഎഫ്എഫ്‌കെ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിറഞ്ഞ ചിത്രത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍വതിക്ക് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് നേരിടേണ്ടിവന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആശുപത്രിക്ക് തീപിടിച്ച് 31പേര്‍ മരിച്ചു; പലരുടെയും നി​ല ഗു​രു​ത​രം - മരണസംഖ്യ ഉയര്‍ന്നേക്കും

ദക്ഷിണ കൊറിയയിലെ ആശുപത്രിക്ക് തീപിടിച്ച് 31പേര്‍ മരിച്ചു. സംഭവത്തിൽ എഴുപതോളം പേർക്ക് ...

Widgets Magazine