Widgets Magazine
Widgets Magazine

പൊലീസിനു വീഴ്ച പറ്റി എന്ന പതിവ്‌ മറുപടിയുമായി ‘ഓട്ട ചങ്കൻ’ വരും; രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പിൽ

തിരുവനന്തപുരം, ബുധന്‍, 5 ഏപ്രില്‍ 2017 (15:58 IST)

Widgets Magazine

പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ അമ്മയെയും ബന്ധുക്കളെയും മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയെയും ഡിജിപിയെയും രൂക്ഷമായി വിമർശിച്ച് എംഎൽഎ രംഗത്ത്. പൊലീസിനെ നിയന്ത്രിക്കുന്നതിനും നാടു ഭരിക്കുന്നതിനും അറിയില്ലെങ്കിൽ കളഞ്ഞിട്ട് പോണം മിസ്റ്റർ എന്നാണ് ഷാഫി തന്റെ  ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. സ്വന്തം മകനെ നഷ്ടപ്പെട്ട അമ്മയോടല്ല പൊലീസ് തിണ്ണമിടുക്ക് കാണിക്കേണ്ടത്. ആ അമ്മ പൊലീസ് ആസ്ഥാനത്ത് നിരാഹാരമിരുന്നാൽ ഒലിച്ചുപോകുമായിരുന്നോ ലോക്നാഥ് ബെഹ്റയുടെ ഒണക്കത്തൊപ്പിയെന്നും ഷാഫി ചോദിക്കുന്നു.
 
ഷാഫി പറമ്പിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ഫോണ്‍ കെണി വിവാദം പുതിയ വഴിത്തിരിവിലേക്ക്; എ കെ ശശീന്ദ്രനെതിരെ പരാതിയുമായി യുവ മാധ്യമപ്രവര്‍ത്തക

മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ പരാതിയുമായി മാധ്യമ പ്രവര്‍ത്തക രംഗത്ത്. ശശീന്ദ്രന്‍ ...

news

ബിജെപിക്ക് വീണ്ടും തിരിച്ചടി; ബീഫ് നിരോധിക്കാന്‍ പാടില്ലെന്ന് തുഷാർ - വിഷയത്തില്‍ അമിത് ഷാ ഇടപെടും

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി. കേരളത്തില്‍ ബീഫ് നിരോധിക്കേണ്ട ...

news

മകന്‍ നഷ്ടപ്പെട്ടതിന്റെ വേദന കൊണ്ടാണ് അവര്‍ സമരം നടത്തിയത്, അവരെ അതിന് അനുവദിക്കണമായിരുന്നു: ഉമ്മന്‍ ചാണ്ടി

പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയേയും കുടുംബത്തേയും തടഞ്ഞ ...

news

അമ്മേ.. ഞങ്ങൾ മനസ്സിലാക്കുന്നു, സമരത്തെ തള്ളിപ്പറയാൻ ഞങ്ങ‌ളില്ല; ജിഷ്ണുവിന്റെ അമ്മയോടൊപ്പമെന്ന് എസ് എഫ് ഐ

നീതി വേണമെന്ന ആവശ്യവുമായി സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയുടെ സമരത്തെ ...

Widgets Magazine Widgets Magazine