മുടി നീട്ടിയവരെല്ലാം കഞ്ചാവ് വിൽപ്പനക്കാരാണെന്ന പെലീസ് മനോഭാവം അപഹാസ്യം: സാറാ ജോസഫ്

തിരുവനന്തപുരം, വെള്ളി, 28 ജൂലൈ 2017 (15:10 IST)

sarah joseph,	facebook,	post,	police,	suicide,	youth,	സാറ ജോസഫ്, ഫേസ്ബുക്ക്,	പോസ്റ്റ്,	പോലീസ്,	ആത്മഹത്യ,	യുവാവ്

തൃശൂർ പാവറട്ടിയിൽ മുടിനീട്ടി വളർത്തിയെന്ന കാരണം പറഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ച വിനായകൻ എന്ന യുവാവ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സാറാ ജോസഫ്. ഫ്രീക്കന്മാരും ഫ്രീക്കത്തികളും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടെന്ന് സാറാ ജോസഫ് പറയുന്നു. അത് വെറും ഫാഷന്‍ ഭ്രമം മാത്രമല്ല, നില നില്‍ക്കുന്ന വ്യവസ്ഥയോടുള്ള കലഹമാണെന്നും സാറാ ജോസഫ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 
 
സാറാ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

സെൻകുമാറിന് സര്‍ക്കാര്‍വക മറ്റൊരു മുട്ടന്‍പണി; ചീഫ് സെക്രട്ടറി യോഗം വിളിച്ചു

മുൻ സംസ്ഥാന പൊലീസ് മേധാവി ടിപി സെൻകുമാറിന് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ പിൻവലിക്കാൻ ...

news

സ്വീകരണം പോര; നിശ്ചയിച്ച പരിപാടി ഉദ്ഘാടനം ചെയ്യാതെ എഡിജിപി ആര്‍ ശ്രീലേഖ മടങ്ങി !

സ്വീകരണത്തിലൊക്കെ വലിയ കാര്യമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഡിജിപി ആര്‍ ശ്രീലേഖ. ...

news

പാനമ അഴിമതിക്കേസില്‍ ഷെരീഫ് രാജിവച്ചു; ക്രിമിനല്‍ കേസെടുക്കുണമെന്ന് സുപ്രീംകോടതി - പാകിസ്ഥാന്‍ രാഷ്‌ട്രീയ പ്രതിസന്ധിയില്‍

പനാമ അഴിമതിക്കേസില്‍ സുപ്രീംകോടതി ഉത്തരവ് വന്നതിന് പിന്നാലെ നവാസ് ഷെരീഫ് പാകിസ്ഥാന്‍ ...

news

ആഡംബര കാറിനു മുന്നില്‍നിന്നുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തോ ? സൂക്ഷിക്കൂ... എട്ടിന്റെ പണി പുറകെ വരുന്നുണ്ട് !

ഏതെങ്കിലുമൊരു പുതുപുത്തന്‍ കാറിനുമുന്നില്‍ നിന്നോ അല്ലെങ്കില്‍ ഒരു ഹോളിഡെ കോട്ടേജിനു ...