പ്രമുഖനല്ലെന്ന കാരണത്താല്‍ ആരെയും ഒറ്റപ്പെടുത്തരുത്; ശ്രീ‌ജിത്തിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്

ചൊവ്വ, 23 ജനുവരി 2018 (10:06 IST)

അനുജന്റെ മരണത്തിനു പിന്നിലുളവർക്ക് ശിക്ഷ ലഭിക്കണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ രണ്ട് വർഷത്തിലധികമായി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്. ബാംഗ്ലൂരിലും മൈസൂരിലുമായി ഷൂട്ടിങ് തുടരുന്ന ഉരുക്കു സതീശന്‍ എന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചാണ് സന്തോഷ് തിരുവനന്തപുരത്തെത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
 
പോലിസ് കസ്റ്റഡിയില്‍ വെച്ച് മരണമടഞ്ഞ സഹോദരന്‍ ശ്രീജിവിന് നീതികിട്ടാനായി കഴിഞ്ഞ 770 ദിവസങ്ങളിലേറെയായി ശ്രീജിത് നിരാഹാര സമരത്തിലാണ്. ശ്രീജിത്തിനും അമ്മയ്ക്കും കുറെ നല്ല നിമിഷങ്ങള്‍ നല്‍കാന്‍ സാധിച്ചുവെന്നതില്‍ സന്തോഷിക്കുന്നു. അവരെ കണ്ട് തിരിച്ചെത്തിയതിനു ശേഷം സന്തോഷ് പണ്ഡിറ്റ് ഫേസ് ബുക്കിലിട്ട പോസ്റ്റ് വൈറലാവുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഹാദിയ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും; രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇതാദ്യം, എന്‍ഐഎ റിപ്പോര്‍ട്ട് സമർപ്പിക്കും

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഹാദിയാ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹാദിയയുമായുള്ള ...

news

'പദ്മാവത്' വിവാദം അവസാനിക്കുന്നില്ല; സിനിമ പ്രദർശിപ്പിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് നൂറു കണക്കിന് സ്ത്രീകൾ

ഏറെ വിവാദങ്ങൾക്ക് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രമായ 'പത്മാവത്' 25ന് റിലീസിനൊരുങ്ങുകയാണ്. ...

news

ഭാവനയ്ക്ക് ആശംസയുമായി മമ്മൂട്ടി! - വൈറലായി ചിത്രങ്ങൾ

ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ ഇന്നലെയാണ് ഭാവനയും നവീനും വിവാഹിതരായത്. സിനിമാമേഖലയിലെ വളരെ ...

news

മനുഷ്യനെ കുരങ്ങനാക്കുന്ന കാലമാണിത്: കേന്ദ്രമ‌ന്ത്രിയെ പരിഹസിച്ച് പ്രകാശ് രാജ്

കേന്ദ്രമന്ത്രി സത്യപാല്‍സിങിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. സത്യപാല്‍സിങ് ...

Widgets Magazine