ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കാണാന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കൊച്ചിയില്‍

കൊച്ചി| Last Modified ബുധന്‍, 12 നവം‌ബര്‍ 2014 (18:24 IST)
കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ആവേശത്തിലാഴ്ത്തി മാ‍സ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കൊച്ചിയിലെത്തി.

ഇന്ന് വൈകിട്ട് വൈകിട്ട്‌ ഏഴുമണിയ്‌ക്ക് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്‌സിയ്‌ക്ക് എതിരെ നടക്കുന്ന ഹോം മാച്ച് കാണാനായാണ് സച്ചിന്‍ കൊച്ചിയിലെത്തിയിരിക്കുന്നത്.

മുംബൈയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ്‌ സച്ചിന്‍ എത്തിയത്. കേരളത്തിന്റെ മൂന്നാം ഹോം മാച്ചാണ് ഇന്ന് നടക്കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :