അരുവിക്കരയില്‍ രാജഗോപാല്‍ 30,000 കടന്നു

അരുവിക്കര| JOYS JOY| Last Updated: ചൊവ്വ, 30 ജൂണ്‍ 2015 (10:27 IST)
അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പിലെ എതിരാളികളെ നിലംപരിശാക്കി യു ഡി എഫ് സ്ഥാനാര്‍ത്ഥി മുന്നേറുകയാണ്.

അതേസമയം, ബി ജെ പി സ്ഥാനാര്‍ത്ഥി രാജഗോപാലിന്റെ വോട്ട് 30, 000 കടന്നു. ഭൂരിഭാഗം വോട്ടെണ്ണിയപ്പോള്‍
രാജഗോപാലിന്റെ വോട്ടുനില 32, 491ആയിരുന്നു. അരുവിക്കരയില്‍ ബി ജെ പി നില മെച്ചപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍, വലിയ നേട്ടമുണ്ടാക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :