ശബരി മുന്നേറുന്നു; കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഹ്ലാദം ഇരമ്പുന്നു

അരുവിക്കര| JOYS JOY| Last Modified ചൊവ്വ, 30 ജൂണ്‍ 2015 (09:47 IST)
ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ശബരീനാഥ് മുന്നേറുന്നു. 85 റൌണ്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 6546 വോട്ടുകളുടെ ലീഡ് ആണ് ശബരീനാഥനുള്ളത്. ഇതിനിടെ, കോണ്‍ഗ്രസ് താവളങ്ങളില്‍ ആഹ്ലാദപ്രകടനത്തിന്റെ അമിട്ടുകള്‍ പൊട്ടിക്കഴിഞ്ഞു.

പ്രമുഖരായ മൂന്നു സ്ഥാനാര്‍ത്ഥികള്‍ കഴിഞ്ഞാല്‍ നോട്ടയ്ക്കാണ് നാലാം സ്ഥാനം എന്നതാണ് അരുവിക്കരയിലെ തെരഞ്ഞെടുപ്പു ഫലത്തിന്റെ പ്രത്യേകത.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :