ചാലക്കുടിയിലെ ജ്വല്ലറിയില്‍ വന്‍കവര്‍ച്ച; മോഷണം പോയത് 20 കിലോഗ്രാം സ്വര്‍ണം

തൃശൂര്‍, തിങ്കള്‍, 29 ജനുവരി 2018 (12:05 IST)

robbery , trisur , chalakudy , കവര്‍ച്ച , പൊലീസ് , ജ്വല്ലറി , ചാലക്കുടി , ഇടശേരി ജ്വല്ലറി

കേരളത്തെ ഞെട്ടിച്ച് വീണ്ടും വന്‍ കവര്‍ച്ച. ചാലക്കുടിയില്‍ ജ്വല്ലറിയുടെ ഭിത്തിതുരന്ന് 20 കിലോഗ്രാം സ്വര്‍ണമാണ് കവര്‍ന്നത്. ചാലക്കുടി റെയില്‍വെ സ്റ്റേഷന്‍ റോഡിലുള്ള ഇടശേരി ജ്വല്ലറിയില്‍ കഴിഞ്ഞദിവസം രാത്രിയാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തുറന്ന് മോഷണം നടത്തിയത്. 
 
തിങ്കളാഴ്ച രാവിലെ ജീവനക്കാര്‍ ജ്വല്ലറി തുറക്കാനെത്തിയ സമയത്താണ് മോഷണം നടന്ന വിവരം പുറംലോകം അറിയുന്നത്. മോഷണം പോയ സ്വര്‍ണത്തിന് ഏകദേശം 5.62 കോടി രൂപയോളം വില വരുമെന്നാണ് നിഗമനം. സംഭവത്തില്‍  പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പീഡനത്തിനിരയായ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌തു; പ്രിന്‍‌സിപ്പലിന്റെ മകന്‍ അറസ്‌റ്റില്‍

പീഡനത്തിനിരയായ പന്ത്രണ്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ സ്‌കൂള്‍ ...

news

അമിത വേഗത്തിലെത്തിയ ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ ഇടിച്ചുകയറി; മൂന്ന് മരണം - ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

അമിത വേഗതയിലെത്തിയ ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി മൂന്നു പേര്‍ മരിച്ചു. 13 ...

news

ശശീന്ദ്രന്റെ മന്ത്രിസഭാ പ്രവേശനം: ധാർമികത ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്ന് ഉമ്മൻ ചാണ്ടി

ഫോൺകെണി വിവാദത്തില്‍ കുറ്റവിമുക്തനായ മുൻ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ...

Widgets Magazine