പാറശാലയില്‍ വാഹനാപകടം; രണ്ടു മരണം

പാറശാലയില്‍ വാഹനാപകടം

തിരുവനന്തപുരം| Last Modified ചൊവ്വ, 20 ഡിസം‌ബര്‍ 2016 (08:18 IST)
തിരുവനന്തപുരം പാറശാലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു.

സ്വദേശികളാണ് മരിച്ചത്.

നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ലോറിയില്‍ കാര്‍ ഇടിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :