സോഷ്യല്‍ മീഡിയയിലെ ആ മാനസികരോഗി നിങ്ങൾ വിചാരിക്കുന്നത് പോലെ കെ സുരേന്ദ്രനല്ല, ആ രോഗി വി ടി ബല്‍റാം ആണ്; പൊളിച്ചടക്കി രശ്മി നായര്‍

Resmi R Nair, VT Balram, AKG , 	mla,	congress ,	wife,	rape,	facebook,	thrithala,	cpim,	വിടി ബൽറാം,	എംഎൽഎ,	കോൺഗ്രസ്,	എകെജി,	ഭാര്യ,	പീഡനം,	ഫേസ്ബുക്ക്, തൃത്താല,	സിപിഐഎം, രശ്മി നായര്‍
കൊച്ചി| സജിത്ത്| Last Modified ബുധന്‍, 10 ജനുവരി 2018 (10:11 IST)
എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍‌റാമിനെ പൊളിച്ചടക്കി രശ്മി നായര്‍. വിമര്‍ശിക്കുന്നവരെ തെറി വിളിക്കുന്ന, വ്യാജ രേഖകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സെല്‍ഫ് ട്രോളുകള്‍ പോസ്റ്റ്‌ ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ ആ മാനസികരോഗി നിങ്ങൾ വിചാരിക്കുന്നത് പോലെ കെ സുരേന്ദ്രന്‍ അല്ല. ആ രോഗി വി ടി ബല്‍റാം ആണെന്ന് രശ്മി പറയുന്നു. സുരേന്ദ്രനെ നിരീക്ഷിച്ചപ്പോള്‍ തന്നെ മനസിലായി അയാള്‍ വെറും മണ്ടന്‍ ആണെന്ന്. സുരേന്ദ്രനില്‍ അസുഖം ആരോപിക്കപെടുമ്പോൾ യഥാർത്ഥ രോഗി അടങ്ങിയിരിക്കുകയായിരുന്നു, ആഹ്ലാധിക്കുകയായിരുന്നു പക്ഷെ ആ രോഗി ആരാണെന്നു മാത്രം പിടികിട്ടിയില്ലെന്നും ഇപ്പോളാണ് അത് മനസിലായതെന്നും രശ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

രശ്മിയുടെ പോസ്റ്റ് വായിക്കാം:-




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :